കനിവ് പാലിയേറ്റിവിന് സഹായം സി ഐ ടിയു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ബേഡകം ഡി വിഷന്‍ സമ്മേളനത്തിന്റെ ചിലവ് ചുരുക്കി ബാക്കി വന്നതുകയാണ് കനിവ് പാലിയേറ്റീവിന് കൈമാറിയത് ബാലകൃഷ്ണന്‍ ചേരിപ്പാടിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ വൈ പ്രസിഡന്റ് കൃഷ്ണന്‍ ഉത്ഘാടനം ചെയ്യ്തു ജില്ലാ കമ്മറ്റി അംഗം ടി കെ ഗംഗാധരന്‍ ഏരിയ കമ്മറ്റി അംഗങ്ങളായ ജയപ്രകാശ് പ്രസാദ് കാമലം രാജീവന്‍
സുകുമാരന്‍ ഗാന്ധിനഗര്‍ എന്നിവര്‍ സംസാരിച്ചു സി പി ഐ എംബേഡകം ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ മഞ്ഞളം പര കനിവ് പാലിയേറ്റീവിലേക്കുള്ള സഹായം കനിവ് വാളഡിയര്‍ പിജയപ്രസാദ് വാവടുക്കത്തിന്‌കൈമാറി രാധാകൃഷ്ണന്‍ കാമലം സ്വാഗതം പറഞ്ഞു ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു