കോടോം – ബേളൂര്‍ നായിക്കയം തട്ടില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ഒടയഞ്ചാല്‍: കോടോം ബേളൂര്‍ പഞ്ചായത്തില്‍ നായ്ക്കയം തട്ടില്‍ ഉരുള്‍പൊട്ടലിന് സമാനമായ രീതിയില്‍ മണ്ണിടിഞ്ഞു വീണു. ഉരുള്‍പൊട്ടലെന്ന സംശയമുണ്ടായതോടെ നാട്ടുകാര്‍ ഭീതിയിലായി. ഇന്ന്…

കള്ളാര്‍ പഞ്ചായത്തിലെ അരയാര്‍ പള്ളം വെള്ളച്ചി പി.കെയുടെ വീടിന് ഷോട്ട് സര്‍ക്യൂട്ട് മൂലം തീ പിടിച്ചു

രാജപുരം :കള്ളാര്‍ പഞ്ചായത്തിലെ അരയാര്‍ പള്ളം വെള്ളച്ചി പി.കെ യുടെവീടിന് ഷോട്ട് സര്‍ക്യൂട്ട് മൂലം തീ പിടിച്ചു ടി.വി, ഫാന്‍ മേശ…

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

രാജപുരം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോളിച്ചാല്‍ കോഴിചിറ്റ ഉന്നതിയിലെ എസ്. സുനില്‍ (36) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വച്ച്…

റെഡ് അലര്‍ട്ട് ജൂലൈ18ന് വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

കാസര്‍ഗോഡ് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .ജില്ലയില്‍ കനത്ത മഴ തുടരുകയുംപ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും…

ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാസര്‍ഗോഡ്: കെപിഎസ് പി ഇടിഎ, ഡി പി ഇ ടി എ സംയുക്ത കായികാദ്ധ്യാപക സംഘടന കായികാദ്ധ്യാപക സംരക്ഷണ ഉത്തരവ് പുന:സ്ഥാപിക്കുക,…

ഇമാലിന്യം ശേഖരിക്കുവാന്‍ ഇനി ഹരിതകര്‍മസേനയും

ഇമാലിന്യം ഇനി തലവേദനയാകില്ല, കാശാകും. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും വിലനല്‍കി ശേഖരിക്കാന്‍ ഒരുങ്ങുകയാണ് ഹരിതകര്‍മസേന. ഓരോ ഇനത്തിനും പ്രത്യേകം വിലനല്‍കിയാണ് ശേഖരിക്കുക…

സമസ്ത നൂറാം വാര്‍ഷികം അന്താരാഷ്ട്ര മഹാസമ്മേളനം:ശക്തി സഞ്ചാരയാത്രയ്ക്ക് ഉജ്ജ്വല തുടക്കം

സയ്യിദുല്‍ ഉലമാ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു തൃക്കരിപ്പൂര്‍: 2026 ഫെബ്രുവരി 4 മുതല്‍ 8…

തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

നായന്മാര്‍മൂല:തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. പ്രമുഖ പരിസ്ഥിതി സ്‌നേഹിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠന്‍…

കനത്ത മഴ; നാളെ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

കാസര്‍ഗോഡ്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും…

ഇത് തോടല്ല, കപ്പണക്കാല്‍ റോഡിലേക്കുള്ള വഴിഓവുചാലിലൂടെ ഒഴുകേണ്ട അഴുക്ക് വെള്ളം റോഡില്‍,യാത്ര ദുസ്സഹം വേണ്ടത് സമഗ്ര അഴുക്കുചാല്‍ പദ്ധതി

പാലക്കുന്ന് : ഓവുചാലിലൂടെ ഒഴുകേണ്ട അഴുക്ക് വെള്ളം റോഡുവക്കില്‍ കെട്ടിക്കിടന്നാല്‍ എന്താകും അവസ്ഥ?പാലക്കുന്ന് ക്ഷേത്ര ഗോപുരം മുതല്‍ തെക്ക് ഭാഗത്തെക്കുള്ള ഓവുചാലുകള്‍…

വൈറലായി’ മഴക്കോള്’ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഒരു ഗ്രാമം മുഴുവന്‍ വയലിലിറങ്ങി. എല്ലാവര്‍ക്കും ചക്കയും ചിക്കനും പിന്നെ ചിരി ചമ്മന്തിയും

കരിവെള്ളൂര്‍ :കൃഷിയുടെ മഹത്വം തിരിച്ചറിയാന്‍ ‘ചോറാണ് ചേറ് ‘എന്ന സന്ദേശവുമായാണ് വടക്കുമ്പാട് തപസ്യ ക്ലബ്ബിന് മുന്നിലുള്ള വയലില്‍‘ മഴക്കോള്’ സംഘടിപ്പിച്ചത്. സ്ത്രീകളും…

കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ രമേശ് ചെന്നിത്തല എം എല്‍ എ ഉദ്ഘാടനം ചെയ്തു

രാജപുരം: കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്ത കണ്‍വന്‍ഷന്‍ പാണത്തൂര്‍ സെഹിയോന്‍ ഓഡിറ്റോറിയത്തില്‍ എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി മെംമ്പറും…

ശക്തി കാസറഗോഡ് യു എ ഇയുടെ സ്നേഹവീട് പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയ രണ്ടാമത്തെ സ്‌നേഹവീട് ചിത്രയുടെ കുടുംബത്തിന് കൈമാറി

ശക്തി കാസറഗോഡ് യു എ ഇ യുടെ സ്നേഹവീട് പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയ രണ്ടാമത്തെ സ്‌നേഹവീട് പൂച്ചക്കാട്ടേ ചിത്രയുടെ കുടുംബത്തിന്…

നാടിന്റെ മുത്തശ്ശിക്ക് വാര്‍ഡിന്റെ ആദരം. 102 വയസ്സുള്ള ചിരുതമ്മയെയാണ് സ്‌നേഹ നിര്‍ഭരവും വികാരപരവുമായ ആദരവ് നല്‍കിയത്

ഇരിയ: കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ മണ്ടേങ്ങാനത്ത് താമസിക്കുന്ന 102 വയസ്സുള്ള ചിരുതമ്മയെയാണ് വാര്‍ഡിന്റെ നേതൃത്വത്തില്‍ സ്‌നേഹ നിര്‍ഭരവും വികാരപരവുമായ…

ഒന്‍പത് വര്‍ഷത്തെ ഇടത് ഭരണം കേരളത്തിലെ സര്‍വ്വ മേഘലകളും തകര്‍ത്തുവെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എംഎല്‍എ.

കാസര്‍കോട്: ഒന്‍പത് വര്‍ഷത്തെ ഇടത് ഭരണം കേരളത്തിലെ സര്‍വ്വ മേഘലകളും തകര്‍ത്തുവെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.ജില്ലാ കോണ്‍ഗ്രസ്…

കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കാഞ്ഞങ്ങാട് പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടോദ്ഘാടനം നാളെ നടക്കും

കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയില്‍ ഹൊസ്ദുര്‍ഗ്ഗ് വെള്ളരിക്കുണ്ട് താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയായി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി ന്യായവില ഉറപ്പാക്കുന്ന തിനും…

കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കാഞ്ഞങ്ങാട് പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടോദ്ഘാടനം നാളെ നടക്കും.

കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയില്‍ ഹൊസ്ദുര്‍ഗ്ഗ് വെള്ളരിക്കുണ്ട് താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയായി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി ന്യായവില ഉറപ്പാക്കുന്ന തിനും…

ഓവുചാല്‍ നവീകരിച്ചും മരചില്ലകള്‍ വെട്ടിമറ്റിയുംബോവിക്കാനത്ത് വൈറ്റ് ഗാര്‍ഡ് ടീം നടത്തിയ സേവനം മതൃകയായി.

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ടീമിന്റെ നേതൃത്വത്തില്‍ ഓവുചാല്‍ ശുചീകരിച്ച് നീരൊഴുക്ക് സാദ്ധ്യമാക്കി. ബോവിക്കാനം ടൗണിലൂടെ ഒഴുകുന്ന മഴവെള്ളം വില്ലേജ്…

സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു.

വെള്ളരിക്കുണ്ട്: സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടില്‍ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.1975…

ലഹരിക്കെതിരെ രമേശ് ചെന്നിത്തലയുടെനേതൃത്വത്തില്‍ 15ന് ചൊവ്വാഴ്ച സമൂഹ നടത്തം

കാഞ്ഞങ്ങാട്: കേരളത്തെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയയ്‌ക്കെതിരേ മുന്‍ ആഭ്യന്തര മന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ…