അമ്പലത്തറ: അറിവാണ് ഏറ്റവും നല്ല വെളിച്ചം’ എന്ന സന്ദേശം ഉയര്‍ത്തി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ അമ്പലത്തറ ജനമൈത്രി പോലീസ് കൊളങ്ങരടി…
Kasaragod
ഉന്നതിയില്‍ ‘വെളിച്ചവുമായി അമ്പലത്തറ ജനമൈത്രി പോലീസ്
അമ്പലത്തറ: അറിവാണ് ഏറ്റവും നല്ല വെളിച്ചം’ എന്ന സന്ദേശം ഉയര്‍ത്തി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ അമ്പലത്തറ ജനമൈത്രി പോലീസ് കൊളങ്ങരടി…
ശക്തമായ കാറ്റില്‍ കള്ളാര്‍ പഞ്ചായത്തിലെ ആടകം രണ്ടാം വാര്‍ഡിലെ മണ്ണൂര്‍ ഷിജു മാത്യുവിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു
രാജപുരം: ഇന്ന് രാവിലെ ശക്തമായ കാറ്റില്‍ കള്ളാര്‍ പഞ്ചായത്തിലെ ആടകം രണ്ടാം വാര്‍ഡിലെ മണ്ണൂര്‍ ഷിജു മാത്യുവിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും…
ശക്തമായ കാറ്റില്‍ കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്‍നാശം
വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വൈദ്യുതിയും മുടങ്ങി രാജപുരം: ശക്തമായ കാറ്റില്‍ കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ നാശം…
ശക്തമായ കാറ്റില്‍ കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്‍നാശനഷ്ടം; വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വൈദ്യുതിയും മുടങ്ങി
രാജപുരം: ശക്തമായ കാറ്റില്‍ കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം സംഭവിച്ചു. വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വൈദ്യുതിയും മുടങ്ങി. പഞ്ചായത്തിലെ…
പ്രീസീ ട്രെയിനിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് കപ്പലില്‍ ജോലികിട്ടാനുള്ള അവസരം കുറയുന്നു
‘ഓപ്പണ്‍ സിഡിസി’ സമ്പ്രദായം നിര്‍ത്തണ മെന്ന് പാലക്കുന്നില്‍ കുട്ടി പാലക്കുന്ന്: വ്യാജ പ്രമാണങ്ങള്‍ നേടി കച്ചവടകപ്പലുകളില്‍ ജോലി നേടുന്നത് കടലിനും കപ്പലിനും…
വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് കേരള കേന്ദ്ര സര്‍വകലാശാല
പെരിയ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കേരള കേന്ദ്ര സര്‍വകലാശാല. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുറിന്റെ…
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായുള്ള മുഴുവന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍
ദുരിത ബാധിതരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ‘സഹ ജീവനം സ്‌നേഹഗ്രാമം” താമസം, ചികിത്സ, വിവിധ തെറാപ്പികള്‍, ഉപജീവനോപാധി കണ്ടെത്താന്‍ സഹായം, തൊഴില്‍,…
പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 26678256 വോട്ടര്‍മാര്‍. കാസര്‍കോട് ജില്ലയില്‍ 4,86,113…
രാജപുരം ഹോളി ഫാമിലി എ എല്‍.പി സ്‌കൂളിന്റെ പ്രഥമ പി.ടി.എ യോഗം നടന്നു.
രാജപുരം : രാജപുരം ഹോളി ഫാമിലി എ എല്‍.പി സ്‌കൂളിന്റെ പ്രഥമ പി.ടി.എ യോഗം നടന്നു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ സി…
മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ ബാനത്ത് സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു
ബാനം: പോരാട്ടങ്ങളുടെ കൊടുങ്കാറ്റായ് ഒരു നൂറ്റാണ്ട് കര്‍മ്മ നിരതനായിരുന്ന പാവങ്ങളുടെ പോരാളിയും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ ബാനത്ത് സര്‍വ്വകക്ഷി…
മുണ്ടമാണിയിലെ വേങ്ങയില്‍ നാരായണി അമ്മ അന്തരിച്ചു
രാജപുരം: മുണ്ടമാണിയിലെ വേങ്ങയില്‍ നാരായണി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അടുക്കാടുക്കം ചന്തു നായര്‍. മക്കള്‍: കാര്‍ത്യായനി (എടത്തോട് ),…
വി.എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മൗന ജാഥയും സര്‍വകക്ഷി അനുശോചന യോഗവും നടത്തി.
പെരിയ : കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍…
നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ യോഗം നാളെ
കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങളുടെയും യൂണിറ്റ് പ്രസിഡണ്ട് സെക്രട്ടറിമാരുടെയും സംയുക്ത യോഗം നാളെ…
സുജീഷ് ചികിത്സാ സഹായ ഫണ്ടിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഒരു ലക്ഷം രൂപ നല്‍കി.
പിലിക്കോട് :സുജീഷ് ചികിത്സാ സഹായ ഫണ്ടിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി പിലിക്കോട് യൂനിറ്റ് 100500 രൂപ സമാഹരിച്ചു. ഏകോപന സമിതിഭാരവാഹികളായ…
തെരുവ് നായ ശല്യം രൂക്ഷം: കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പെരുമ്പള്ളി സതീശന്റെ മൂന്ന് ആടിനെ തെരുവ് നായ കടിച്ച് കൊന്നു
രാജപുരം :കള്ളാര്‍ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ പെരുമ്പള്ളിയിലെ സതീശന്‍ ശ്രീലത എന്നിവരുടെ മൂന്ന് ആടുകളെ തെരുവ് നായ്കള്‍ കടിച്ച് കൊന്നു. ഇന്ന്…
പേരടുക്കം പയസ്വിനി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു
മുളിയാര്‍ : പേരടുക്കം പയസ്വിനി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ഇന്ത്യ മിഷന്റെ ഭാഗമായി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5000 ഫല…
നീലേശ്വരം നഗരസഭ പരിഷത്ത് ജനകീയ മാനിഫെസ്റ്റോ തയാറാക്കും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നീലേശ്വരം നഗരസഭയിലേക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനങ്ങളുമായി സംവദിച്ച് വിവിധ മേഖലകളില്‍…
രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു.
രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു. പോസ്റ്റര്‍ നിര്‍മ്മാണം, ചന്ദ്രനെ അറിഞ്ഞൊരു ആകാശ യാത്ര,…
പഠനം ഇനി അനായാസം; തയ്യേനി ജി.എച്ച്.എസില്‍ ഗാലക്സി തിയേറ്റര്‍ തുറന്നു
ബഹിരാകാശ ഗവേഷണം കൊണ്ട് നമ്മള്‍ സാധാരണക്കാര്‍ക്ക് എന്താ മാഷേ പ്രയോജനം? ജി.എച്ച്.എസ്.എസ് തയ്യേനി യിലെ ഏഴാം ക്ലാസ്സുക്കാരി ആതിരയുടെ ചോദ്യത്തിനുള്ള ഉത്തരം…