മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ ബാനത്ത് സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

ബാനം: പോരാട്ടങ്ങളുടെ കൊടുങ്കാറ്റായ് ഒരു നൂറ്റാണ്ട് കര്‍മ്മ നിരതനായിരുന്ന പാവങ്ങളുടെ പോരാളിയും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ ബാനത്ത് സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പി. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. ബാനം കൃഷ്ണന്‍, കെ ഭൂപേഷ് , അനൂപ് പെരിയല്‍, പി.വി തങ്കമണി, കെ.കെ കുഞ്ഞിരാമന്‍, പി. മനോജ് കുമാര്‍, പി.സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എന്‍ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *