പരവനടുക്കം: ഭാരതീയ മസ്ദൂര്‍ സംഘം ( ബി എം എസ് ) സ്ഥാപന ദിനം ആചരിച്ചു.
പരവനടുക്കം ഹെഡ് ലോഡ് വര്‍ക്കേഴ്‌സും മോട്ടോര്‍ തൊഴിലാളി യൂണിയനും സംയുക്തമായി സംഘടിപ്പിച്ചു.
പരിപാടിയില്‍ ബിഎംഎസ് ഉദുമ മേഖല സെക്രട്ടറി ഭാസ്‌ക്കരന്‍ പൊയിനാച്ചി പതാക ഉയര്‍ത്തി.
പരിപാടിയില്‍ മേഖല ഖജാന്‍ജി നാരായണന്‍ തുക്കോച്ചി , ഹെഡ് ലോഡ് മേഖലാ കണ്‍വീനര്‍ ഭാസ്‌കരന്‍ പരവനടുക്കം, യൂണിറ്റ് കണ്‍വീനര്‍ അജിത്ത് സി എച്ച്, ബാബു, വിശ്വനാഥന്‍ വളപ്പോത്ത്, രത്‌നാകരന്‍ മണിയങ്ങാനം, രമേശന്‍ കൊട്ടരൂവം, കൃഷ്ണന്‍ എവ്വ, ചന്ദ്രന്‍ തൊടുക്കുളം, ഷിജു കൈന്താര്‍, ചന്ദ്രന്‍ മണിയങ്ങാനം, മണി മൊട്ടമ്മല്‍, ഗോപിനാഥന്‍ തലക്കളായി, മണി മീത്തല്‍ വീട് ,രാജന്‍ കെ കെ, മാധവന്‍ തണ്ടാത്തൊട്ടി, നാരായണന്‍ നടുവില്‍ വീട്, മുരളി വളപ്പൊത്ത്, ചന്ദ്രന്‍ കുതിരക്കോട്, ദാമു കോളിയാട്ട്, മണി മണിയങ്ങാനം രാജന്‍ ഹോട്ടല്‍ എന്നിവര്‍ സംബന്ധിച്ചു.