അന്താരാഷ്ട്ര വയോജന ദിനം: ജില്ലാതല ഉദ്ഘാടനവും വയോജന സംഗമവും നടത്തി

ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും വയോജന സംഘമവും സംഘടിപ്പിച്ചു. മടിക്കൈ എരിക്കുളത്തു വെച്ച് സംഘടിപ്പിച്ച പരിപാടി…

തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ വേഗത്തിലാകും; ഉന്നതതലയോഗം യോഗം ചേര്‍ന്നു

തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം ചേര്‍ന്നു. കിഫ്ബി സി.ഇ.ഒ. കെ എം എബ്രഹാമിന്റെ നേതൃത്വത്തില്‍…

പത്താമുദയം വരവായി; കോലത്തുനാട്ടില്‍ ഇനി ഉത്സവനാളുകള്‍

പാലക്കുന്ന് : തുലാം പിറന്നതോടെ കോലത്ത് നാട്ടിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും കാവുകളിലും പത്താമുദയത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.തുലാംപത്ത് മുതല്‍ കോലധാരികളും വെളിച്ചപ്പാടുകളും…

രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 351 കോടി രൂപയുടെ റെക്കോഡ് അറ്റാദായം

കൊച്ചി: 2025-26 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 351.36 കോടി രൂപയുടെ റെക്കോഡ് അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മുന്‍…

എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുകൊണ്ടുള്ള വികസനമാണ് നാടിനാവശ്യം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍

കിനാനൂര്‍ കരിന്തളം വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തു പിടിച്ചു…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌മെഗാ തൊഴില്‍മേള

കാഞ്ഞങ്ങാട് : ബ്ലോക്ക് പഞ്ചായത്ത് മെഗാതൊഴില്‍മേള ജോബ് ഫെസ്റ്റ് എന്‍ട്രി 2025 , നൈപുണ്യ പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു…

വികസന സദസ്സ് സംഘടിപ്പിച്ചു

നീലേശ്വരം: സംസ്ഥാന സര്‍ക്കാരും നീലേശ്വരം നഗരസഭയും ഇതുവരെ ആര്‍ജിച്ച മുന്നേറ്റങ്ങളും നേട്ടങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ഭാവി വികസനം സംബന്ധിച്ച് ജനങ്ങളില്‍…

മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വികസനസദസ്സ് ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു

ബോവിക്കാനം :മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വികസനസദസ്സ് ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ ഉദുമ എം എല്‍ എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.…

കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട കുടുംബൂരിലെ അരിമ്പ്യാ – പയ്യച്ചേരി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബൂരിലെ അരിമ്പ്യാ – പയ്യച്ചേരി റോഡ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ…

സംസ്ഥാന സ്‌കൂള്‍ കായികമള സംസ്ഥാന സ്‌കൂള്‍ കായികമേള; നീലേശ്വരത്ത് നിന്ന് സ്വര്‍ണ്ണക്കപ്പ് പ്രയാണം ആരംഭിച്ചു

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലാ ടീമിന് സമ്മാനിക്കാനുള്ള, ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് സ്വര്‍ണ്ണക്കപ്പിന്റെ പ്രചാരണ യാത്രയ്ക്ക് നീലേശ്വരം ഇ.എം.എസ്.…

സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും 400 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍; എം.രാജഗോപാലന്‍ എം.എല്‍.എ

കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് വികസന സദസ് എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു 2016 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച്…

വളര്‍ച്ച വിളിച്ചോതികോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സദസ്

കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സദസ് ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍…

നാലര വര്‍ഷത്തിനിടെ കുറ്റിക്കോലില്‍ നടന്നത് 110.57 കോടിയുടെ വികസനം; സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സി എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 110.57…

മാണിക്കുഞ്ഞേട്ടി അനുസ്മരണം നടന്നു

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാപ്രസിഡണ്ട് പി. കെ. ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്: അവിഭക്ത കണ്ണൂര്‍ ജില്ലയിലും തുടര്‍ന്ന്…

നീലേശ്വരം നഗരസഭാ വികസന സദസ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.

നീലേശ്വരം : നീലേശ്വരം നഗരസഭ വികസന സദസ്സിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു.…

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ നിറവില്‍ വടക്കേക്കര പട്ടികജാതി ഉന്നതി

ഉദ്ഘാടനം ഒക്ടോബര്‍ 28ന് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും; സംഘാടകസമിതി രൂപീകരിച്ചു അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി കാനത്തൂര്‍ വടക്കേക്കര…

ചാമ്പ്യന്‍സ് ബോട്ട് ലീഗ്; വള്ളംകളി മത്സരങ്ങള്‍ ഇതാദ്യമായി അച്ചാംതുരുത്തിയില്‍

ഒക്ടോബര്‍ 19ന് ഉച്ചയ്ക്ക് രണ്ടിന് – ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട്ലീഗ് വള്ളംകളി മത്സരങ്ങള്‍…

റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ്: ദീപശിഖ സ്റ്റേഡിയത്തില്‍ എത്തിച്ചു

നീലേശ്വരം: റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി ദീപശിഖ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ സ്റ്റേഡിയത്തില്‍ എത്തിച്ചു. ആതിഥേയരായ ബാനം ഗവ.ഹൈസ്‌കൂളിലെ കായിക…

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുറ്റികുരുമുളക് തൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ നിര്‍വ്വഹിച്ചു

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുറ്റികുരുമുളക് തൈകള്‍ വിതരണം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര: ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌കാരം കളളാര്‍ ഉണ്ണിമിശിഹാ പള്ളിക്ക്

പാണത്തൂര്‍: കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാഘാടനത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ ബെസ്റ്റ് പെഫോമറായി കളളാര്‍ ഉണ്ണിമിശിഹാ പള്ളി ടീമിനെ…