രാജപുരം : കൊട്ടോടിയിലെ തച്ചേരിയില്‍ ആന്‍സി ചാക്കോ (56) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (05/ 01 / 2026 ) രാവിലെ 10.30 ന് കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍. ഭര്‍ത്താവ്: ടി.സി.ചിക്കോ. മക്കള്‍: ജെയ്‌സണ്‍ (ദുബായ്), ജെസ്റ്റീന(യുകെ).മരുമക്കള്‍: ടിന്റു ജെയ്‌സണ്‍ കരിമ്പിലാത്തിപ്പടവില്‍, തേറ്റമല വയനാട് ( ദുബായ്),നിഖില്‍ജോസ് എലുമ്പേല്‍ കള്ളാര്‍ (യുകെ)