കണ്ണംകുളം രക്തേശ്വരി ക്ഷേത്ര അയ്യപ്പഭജനമന്ദിരത്തില്‍ ആഴി പൂജയ്ക്ക് ആഘോഷ കമ്മിറ്റിയായി

പാലക്കുന്ന് : ആറാട്ടുകടവ് കണ്ണംകുളം രക്തേശ്വരി ക്ഷേത്ര അയ്യപ്പഭജനമന്ദിരത്തില്‍ ആഴി പൂജ ഉത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. കാല്‍നൂറ്റാണ്ട് മുന്‍പ് സ്ഥാപിച്ച…

കൂലിപ്പണിക്കാര്‍ കൂട്ടായ്മ സീനിയര്‍ കബഡി : റെഡ് വേള്‍ഡ് കൊപ്പല്‍ ചാമ്പ്യന്മാര്‍

പാലക്കുന്ന് : പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ നാലാമത് സീനിയര്‍ കബഡി ടൂര്‍ണമെന്റില്‍ റെഡ് വേള്‍ഡ് കൊപ്പല്‍ ചാമ്പ്യന്മാരായി. അര്‍ജുന അച്ചേരി, വിക്ടറി…

ജല ബജറ്റില്‍ നിന്നും ജലസുരക്ഷയിലേക്ക് എന്ന ആശയം നടപ്പിലാക്കുന്നതിന് പഞ്ചായത്ത് തല ശില്പശാല കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

രാജപുരം: ജലബജറ്റില്‍ നിന്നും ജലസുരക്ഷയിലേക്ക് എന്ന ആശയം നടപ്പിലാക്കുന്നതിന് പഞ്ചായത്ത് തല ശില്പശാല കള്ളാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത്…

ഡയാലിസിസ് സെന്റര്‍ അനുവദിക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി

പാലക്കുന്ന്: വൃക്ക രോഗികളുടെ എണ്ണം വര്‍ധി ച്ച് വരുന്ന സാഹചര്യത്തില്‍ ഉദുമ ഫാമിലി ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള…

ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരണപ്പെട്ടത്.പാണത്തൂർ –…

ജെമി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി

ഉദുമ : ബേവൂരി അങ്കണവാടിയില്‍ നിന്ന് 38 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജെമി ടീച്ചര്‍ക്ക് പൗരാവലിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.…

അംബികയില്‍ മൂന്നാം ഘട്ട വായനകളരി

പാലക്കുന്ന്: കുട്ടികളുടെ അവധിക്കാല വായനപരിപോഷണത്തോടൊപ്പം അവരുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറി കൗണ്‍സിലിന്റെ വായന കളരിയുടെ മൂന്നാം ഘട്ടത്തിന് പാലക്കുന്ന്…

വയോധികന് നേരെ ക്രൂരമര്‍ദ്ദനം; തെങ്ങില്‍ കെട്ടിയിട്ട് ആക്രമിച്ച അയല്‍വാസി ഒളിവില്‍

ആലപ്പുഴ: പാണാവള്ളിയില്‍ വയോധികനെ അയല്‍വാസിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്വദേശി വിജയനെയാണ് (64) അയല്‍വാസിയായ…

രാജീവി ടീച്ചര്‍ക്ക് പൗരാവലിയുടെ യാത്രയയപ്പ്

പാലക്കുന്ന്: 34 വര്‍ഷത്തെ സേവനത്തിന് ശേഷം എരോല്‍ അമ്പലത്തിങ്കാല്‍ അങ്കണവാടിയില്‍ നിന്ന് വിരമിക്കുന്ന രാജീവി ടീച്ചര്‍ക്ക് പൗരാവലിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.…

റാണിപുരത്ത്് ലോക ദേശാടന പക്ഷി ദിനാചരണം നടത്തി.

രാജപുരത്ത് : കേരള വനം വന്യജീവി വകുപ്പ് കാസറഗോഡ് ഡിവിഷന്‍, കാഞ്ഞങ്ങാട് റേഞ്ച്, പനത്തടി സെക്ഷന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും…

ജില്ലാ ദുരന്തനിവാരണ അതോറിറ്റി കാലവര്‍ഷത്തിന് മുന്നോടിയായി യോഗം ചേര്‍ന്നു

കാസര്‍ഗോഡ്: ജില്ലയില്‍ കാലവര്‍ഷത്തിന് മുന്നോടിയായി ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ നടന്ന ദുരന്തനിവാരണ അതോറിറ്റി…

കള്ളാര്‍ പഞ്ചായത്ത് ശുചിത്വ ഹര്‍ത്താലോടുകൂടി എല്ലാ ടൗണുകളും ശുചീകരിച്ചു.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് ശുചിത്വ ഹര്‍ത്താലോടു കൂടി എല്ലാ ടൗണുകളും ശുചീകരിച്ചു. ശുചീകരണത്തിന്റെ പഞ്ചായത്ത് തലഉദ്ഘാടനം കള്ളാര്‍ ടൗണില്‍ പഞ്ചായത്ത്പ്രസിഡന്റ് രജിത…

സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴി നശിപ്പിച്ചതായി പരാതി

തട്ടുമ്മല്‍: സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് റോഡില്‍ അതിക്രമിച്ച് കയറി മണ്ണിമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് കിളച്ച് നശിപ്പിച്ചതായി പരാതി. അട്ടേങ്ങാനം…

ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് : ചൂട്ടൊപ്പിച്ച മംഗലം നടന്നു ;ആഘോഷ കമ്മിറ്റി പിരിച്ചുവിട്ടു

ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുമായി ബന്ധപ്പെട്ട അവസാന ചടങ്ങായ ചൂട്ടൊപ്പിച്ച മംഗലം നടന്നു.…

പാലക്കുന്നില്‍ സീനിയര്‍ കബഡി ടൂര്‍ണമെന്റ് 10ന്

പാലക്കുന്ന് : പാലക്കുന്ന് കൂലി പ്പണിക്കാര്‍ കൂട്ടായ്മയുടെ നാലാമത് സീനിയര്‍ കബഡി ടൂര്‍ണമെന്റ് ഞായറാഴ്ച നടക്കും. പാലക്കുന്ന് ടൗണില്‍ പ്രത്യേകം ഒരുക്കിയ…

ചുള്ളിക്കര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് മെയ് 10 ഞായറാഴ്ച തിരിതെളിയും

രാജപുരം: കോട്ടയം അതിരൂപതയിലെ രാജപുരം ഫൊറോനയ്ക്ക് കീഴിലുള്ള ചുള്ളിക്കര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് മെയ്…

മലയാറ്റുകര കരിങ്കല്‍ ക്വാറിക്കെതിരെ പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

രാജപുരം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ജനവാസ മേഖലയായ മലയാറ്റുകരയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയുടെ അനുമതി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ…

രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി സ്ഥിരം ഗോള്‍ പോസ്റ്റ് യാഥാര്‍ത്ഥ്യമായി

രാവണീശ്വരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കായിക ക്ഷമത യും വ്യക്തിത്വ വികാസവും വളര്‍ത്തുന്നതില്‍ ഫുട്‌ബോളിന് ഏറെ പ്രാധാന്യമുണ്ട്. ഫുട്‌ബോള്‍ പ്രതിഭകളെ വളര്‍ത്തുന്നതില്‍ രാവണീശ്വരം…

ഉദുമ: ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകള്‍

ഉദുമ: ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ എച്ച് എസ് എസ് ടി ജൂനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍…

തെക്കേക്കര പ്രാദേശിക സമിതി കുടുംബ സംഗമം നടത്തി

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്ര ഉദുമ തെക്കേക്കര പ്രാദേശിക സമിതി കുടുംബ സംഗമം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ…