പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണത്തൂരില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി

രാജപുരം : നീറ്റ് പരീക്ഷ അട്ടിമറിച്ച കേന്ദ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുളള നേതാക്കളെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതില്‍ പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണത്തൂരില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് എം ജയകുമാര്‍ ,കെ ജെ ജെയിംസ്, ജോണി തോലം പുഴ, എസ് മധുസൂദനന്‍ , വി സി ദേവസ്യ, എം എം തോമസ്, രാജീവ് തോമസ്, സണ്ണി ജോസഫ്, വി ഡി ജോഷി, എന്‍ വിന്‍സെന്റ്,റീന തോമസ്, ബിജി മണിയംകുളം,പി.എ മുഹമ്മദ് കുഞ്ഞി, പി.എം ബാബു എന്നിവര്‍ നേതൃത്വം നല്കി. പ്രതിഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *