പാലക്കുന്ന് : ലയണ്‍സ് ഇന്റര്‍നാഷണല്‍ 318ഇ ഡിസ്ട്രിക്ട് റീജിയന്‍ രണ്ടിലെ സോണ്‍ 2 ചെയര്‍പേഴ്‌സണ്‍ ആയി പി. മധുകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. കരിപ്പോടി സ്വദേശിയാണ്. പാലക്കുന്ന് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആയിരുന്നു. പാലക്കുന്ന്, ബേക്കല്‍ ഫോര്‍ട്ട്, കാഞ്ഞങ്ങാട് ടൗണ്‍, പെരിയ ടൗണ്‍, തൃക്കരിപ്പൂര്‍ എന്നീ ക്ലബ്ബുകള്‍ ചേര്‍ന്നതാണ് ലയണ്‍സ് സോണ്‍ 2.