കോടോത്ത് ഗവ. ഐ ടി ഐ കെട്ടിട നിര്‍മ്മാണ പുരോഗതി വിലയിരുത്തി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ

രാജപുരം :കോടോത്ത് ഗവ. ഐ ടി ഐ കെട്ടിട നിര്‍മ്മാണ പുരോഗതി വിലയിരുത്തി അഡ്വ .ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന്‍ ടി.വി, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സികുട്ടീവ് എഞ്ചിനിയര്‍ രവികുമാര്‍, അസിസ്റ്റന്റ് എബിനിയര്‍ രഞ്ജിനി സി ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സന്ധ്യ ടി സി, അജീഷ് പി പ്രദീപ് കെ, പൊതുപ്രവര്‍ത്തകരായ ഗോവിന്ദന്‍ പി, ടി.കെ. രാമചന്ദ്രന്‍ നായര്‍ , കുഞ്ഞികൃഷ്ണന്‍ എന്നിവരും എം എല്‍ എ യൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *