പാര്‍ലിമെന്റ് മാര്‍ച്ചില്‍ സി ഐ ടി യു ഓട്ടോ തൊഴിലാളികളും അണിചേരും

ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു അജാനൂര്‍ ഡിവിഷന്‍ കണ്‍വെന്‍ഷന്‍ അടോട്ട് എ കെ ജി ഭവനില്‍ വെച്ച്…

നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യുമെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

കാസര്‍കോട്:നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യുവിന്റെ 2025ലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി.എസ് ടി യു സംസ്ഥാന സെക്രട്ടറി ശരീഫ്…

സി.പി.ഐ.എം കാസര്‍ഗോഡ് ജില്ല സമ്മേളനം: ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ് നടന്നു.

രാവണേശ്വരം: സി.പി.ഐ.എം കാസര്‍ഗോഡ് ജില്ല സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ മധുരക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സി.പി.ഐ.എം ചിത്താരി ലോക്കല്‍ കമ്മിറ്റി, സി.പി.ഐ.എം മധുരക്കാട്…

രാജപുരം പാലംകല്ല് ഗുളികന്‍ കാവ് ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം സമാപിച്ചു.

രാജപുരം: രാജപുരം പാലംകല്ല് ഗുളികന്‍ കാവ് ദേവസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന കളിയാട്ടം സമാപിച്ചു.

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ താമസിക്കുന്ന ഓണി കോളനി കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ഹാള്‍ അനുവദിക്കണം; സി.പി.ഐ ഓണി ബ്രാഞ്ച് സമ്മേളനം

പൂടംകല്ല് :പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ താമസിക്കുന്ന ഓണി കോളനി കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ഹാള്‍ അനുവദിക്കണമെന്ന് സി.പി.ഐ ഓണി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.മുതിര്‍ന്ന…

നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

പാലക്കുന്ന്: പാലക്കുന്ന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഡോ. സുരേഷ്ബാബു ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.…

ഭരണി ഉത്സവത്തിന് കുറി പ്രസാദം നല്‍കാന്‍ മഞ്ഞള്‍ കൃഷി വിളവെടുത്തു

പാലക്കുന്ന് : ഭരണി ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് കുറി പ്രസാദം നല്‍കാന്‍ 8 മാസം മുന്‍പ് ആരംഭിച്ച മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി.…

പാലക്കുന്ന് അംബിക സ്‌കൂള്‍ വാര്‍ഷിക ദിനാഘോഷം നടത്തി

പാലക്കുന്ന് : അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷിക ദിനാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.…

എരോല്‍ ഇല്ലത്തു വളപ്പ് മടപ്പുരയില്‍ തിരുവപ്പന ഉത്സവം ജനുവരി 30, 31 തീയതികളില്‍

പാലക്കുന്ന് : എരോല്‍ ഇല്ലത്തു വളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന ഉത്സവം 30നും 31 നും നടക്കും. 30ന് ഉച്ചയ്ക്ക് 2ന്…

കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് : സമ്പൂര്‍ണ്ണ ജനകീയശുചീകരണ യജ്ഞം നടത്തി.

രാജപുരം: മാലിന്യ മുക്തം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് തദ്ദേശസ്ഥാപനപരിധിയില്‍ ഉടനീളം സമ്പൂര്‍ണ ശുചീകരണ യജ്ഞം നടത്തി.ഓരോ വാര്‍ഡുകളും…

ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിപ്പബ്ലിക് ദിനാചരണം സമുചിതമായി ആഘോഷിച്ചു

രാജപുരം: ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിപ്പബ്ലിക് ദിനാചരണം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ബാബു പി.എം ദേശീയ പതാക…

ബളാല്‍ ഭഗവതിക്ഷേത്ര അഷ്ട ബന്ധ നവീകരണ സഹസ്ര ബ്രഹ്മകുംഭാഭിഷേക മഹോത്സവത്തിന് കൈകോര്‍ത്ത് ക്ഷേത്ര ധര്‍മസ്ഥല ഗ്രാമ വികസന പദ്ധതി അധികൃതരും.

രാജപുരം : ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ടബന്ധ നവീകരണ സഹസ്രബ്രഹ്മകുംഭാഭിഷേക മഹോത്സവത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തിയിലേക്ക് എസ് കെഡിആര്‍ഡിപി ഒരു ലക്ഷം…

ഖല്‍ബിലെ ബേക്കല്‍’ ഹാപ്പിനെസ്സ് ഫെസ്റ്റ് 2025 മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ബേക്കലില്‍ സംഘടിപ്പിക്കുന്ന ‘ഖല്‍ബിലെ ബേക്കല്‍’ഹാപ്പിനെസ്സ് ഫെസ്റ്റ് 2025 രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം…

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ :ശുചിത്വ സുന്ദരം കോടോം ബേളൂര്‍ സമ്പൂര്‍ണ്ണ ജനകീയ ശുചികരണ യജ്ഞം ജനുവരി 26 ന്

രാജപുരം : മാലിന്യമുക്തനവകേരളം ജനകീയ ക്യാമ്പയിന്‍ ന്റെ ഭാഗമായി ശുചിത്വ സുന്ദരം കോടോം ബേളൂര്‍ സമ്പൂര്‍ണ്ണജനകീയശുചികരണ യജ്ഞം ജനുവരി 26 ന്…

മാലക്കല്ല് ലൂര്‍ദ് മാതാ ദൈവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട് പതാക ഉയര്‍ത്തി

രാജപുരം മാലക്കല്ല് ലൂര്‍ദ് മാതാ ദൈവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദര്‍ ഡിനോ…

കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് ചുമര്‍ ചിത്രങ്ങള്‍ സമര്‍പ്പിച്ചു.

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ തനതിടം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോളണ്ടീയര്‍മാര്‍…

കേരള മുഖ്യമന്ത്രിയുടെ 2023 ലെ ഫോറസ്റ്റ് മെഡല്‍ നേടിയ പനത്തടി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍കെ.ആര്‍ രാഹുലിന് അനുമോദനവും, യാത്രയയപ്പും നല്‍കി

പാണത്തൂര്‍ : മികച്ച പ്രവര്‍ത്തനത്തിന് 2023ലെ കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ ലഭിച്ച പനത്തടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍.…

കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍സംസ്ഥാന സമ്മേളനം: പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞം നടത്തി.

കാഞ്ഞങ്ങാട്:കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്കിലെ ചിത്താരി, മടിയന്‍ മേഖല കമ്മിറ്റികളുടെ…

രാജപുരം പാലംങ്കല്ല് ഗുളികന്‍ കാവ് കളിയാട്ട മഹോത്സവത്തിന് കലവറ ഘോഷയാത്രയോടുകൂടി ഇന്ന് തുടക്കമായി.

രാജപുരം: രാജപുരം പാലംങ്കല്ല് ഗുളികന്‍ കാവ് കളിയാട്ട മഹോത്സവത്തിന്കലറ നിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി ഇന്ന് തുടക്കമായി 27 ന് കളിയാട്ടം സമാപിക്കും.

ജി എച്ച് എസ് എസ് കൊട്ടോടിയില്‍ ബഡ്ഡിംഗ് റൈറ്റേഴ്‌സ്, എഴുത്തുകൂട്ടം, വായനക്കൂട്ടം ഏകദിന ശില്പശാലയും, എം ടി അനുസ്മരണവും സംഘടിപ്പിച്ചു

രാജപുരം :കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബഡ്ഡിംഗ് റൈറ്റേഴ്‌സ്, എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാലയും എം ടി അനുസ്മരണവും സംഘടിപ്പിച്ചു.…