അജാനൂര്‍:അതിഞ്ഞാല്‍ ഉമരിയ്യ കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന
‘ഉമരീയം 25 ന് തുടക്കമായി മഖാം സിയാറത്തിന്
ശേഷം അതിഞ്ഞാല്‍
ജമാഅത്ത് വൈസ് പ്രസിഡന്റ്
എം എം മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി
ജമാഅത്ത് ജനറല്‍ സെക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍
മഹല്ല് ഖത്തീബ്
ടി ടി അബ്ദുല്‍ ഖാദര്‍ അസ്ഹരി പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്തു ഉമരിയ കോളേജ് വര്‍ക്കിംഗ് കണ്‍വീനര്‍ അഹമ്മദ് അഷ്‌റഫ് ഹന്ന സ്വാഗതം പറഞ്ഞു .ഉസ്താദ് യു കെ മുഹമ്മദ് ഹനീഫ് നിസാമി അല്‍ മുര്‍ശിദി മുഖ്യപ്രഭാഷണം നടത്തി
ജമാഅത്ത് ട്രഷറര്‍ സി എച്ച് സുലൈമാന്‍ ഹാജി,ബി മുഹമ്മദ് ഹാജി,ഖാലിദ് അറബിക്കാടത്ത്,
സി എച്ച് റിയാസ്,കെ കെ അബ്ദുല്ല ഹാജി, മണ്ഡ്യയന്‍ അബ്ദുള്‍ റഹ്‌മാന്‍ ഹാജി,കാഞ്ഞിരയില്‍ മുഹമ്മദ് ഹാജി,പ്രിന്‍സിപ്പാള്‍ ഇര്‍ഷാദ് ഹൈത്തമി,
അബ്ദുല്‍ റഹ്‌മാന്‍ ഫൈസി,മുനവ്വിര്‍ ഉസ്താദ്,
മണ്ടിയന്‍ കുഞ്ഞബ്ദുല്ല ഹാജി, തെരുവത്ത് മുഹമ്മദ് ഹാജി,പി വി സൈദു ഹാജി,മൗവ്വല്‍ മുഹമ്മദ് കുഞ്ഞി ഹാജി, പി എം ഫൈസല്‍ തുടങ്ങിയവര്‍ സംമ്പന്ധിച്ചു