കൊച്ചി(കാക്കനാട്): വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിച്ചതിനെ തുടര്‍ന്ന് കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന രണ്ട് നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു. കാക്കനാട് കുന്നുംപുറത്തുള്ള…
Kerala
കേരള ബാങ്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കൈകോര്‍ക്കുന്നു:ഫിന്‍ടെക് ഇന്നൊവേഷന് ഹബ്ബ് സ്ഥാപിക്കാന്‍ ധാരണ
കൊച്ചി : ഐടി സാങ്കേതികവിദ്യയുടെ ചടുലമായ മാറ്റങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ സംഭവിക്കുമ്പോള്‍ അതിലൂടെ ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ കൂടി നേരിടാന്‍ ബാങ്കുകള്‍…
‘വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചു’: 13-കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അച്ഛന്, അറസ്റ്റ്
ബുലന്ദ്ഷഹര്‍: വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചുവെന്നാരോപിച്ച് 13 വയസ്സുകാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിചൗള ഗ്രാമത്തിലാണ് സംഭവം.…
ഭൂട്ടാനില്‍ നിന്നുള്ള വാഹന കടത്ത്; പോലീസിന്റെ സഹായം തേടി കസ്റ്റംസ്
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹന കടത്തില്‍ കേരള പോലീസിന്റെ സഹായം തേടി കസ്റ്റംസ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ ക്രമസമാധാന ചുമതലയുള്ള…
പ്രണയം നടിച്ച് 15-കാരിയെ പീഡിപ്പിച്ചു; ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. വയനാട് സ്വദേശിയായ നൗഷാദ് (30)…
26 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് പണയം വെച്ച് ജീവനക്കാരി മുങ്ങി
കൊട്ടാരക്കര: ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച് ജീവനക്കാരി 26 ലക്ഷം രൂപയുമായി മുങ്ങി.…
കനത്ത മഴയില്‍ റണ്‍വേ കാണാനായില്ല; തിരുവനന്തപുരത്ത് വിമാനമിറങ്ങാന്‍ വൈകി
തിരുവനന്തപുരം: കനത്ത മഴ കാരണം റണ്‍വേ വ്യക്തമല്ലാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. ഇത് യാത്രക്കാരെ ഒരു മണിക്കൂറോളം ആശങ്കയിലാക്കി. കുവൈത്തില്‍ നിന്ന്…
പൊതുവഴിയില്‍ യുവതിയെ ആക്രമിച്ച കേസ്; ഹൈക്കോടതി മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും
കൊച്ചി: പൊതുനിരത്തില്‍ യുവതിയെ കയറിപ്പിടിച്ച കേസില്‍ ഹൈക്കോടതി മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും. ധനേഷ് മാത്യു മാഞ്ഞൂരാന്…
കളമശേരിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
കളമശേരിയില്‍ സ്കൂട്ടറിനുള്ളില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. സംഭവത്തില്‍ കെആര്‍ രാഹിന് (26) ആണ് പിടിയിലായത്. കളമശ്ശേരി, വട്ടേക്കുന്നം, മേക്കേരി ലൈന്‍…
ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച മോഷ്ടാവ് ചാടിപ്പോയി
കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു എന്ന എ. ബാബു പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. സംസ്ഥാനത്തുടനീളം നിരവധി മോഷണക്കേസുകളില്‍ പ്രതിയായ…
സൗന്ദര്യ ചികിത്സാ രംഗത്ത് സമ്പൂർണ്ണ സൗകര്യങ്ങളുമായി ആസ്റ്റർ ഏസ്തറ്റിക്ക, കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു
കണ്ണൂർ : സൗന്ദര്യ ചികിത്സാരംഗത്തെ അതിനൂതനമായ ചികിത്സാ സംവിധാനങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ആസ്റ്റർ ഏസ്തറ്റിക്ക ക്ലിനിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു.…
പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും
തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഹര്‍ജി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. ഇന്നലെയും ബ്ലോക്ക് ഉണ്ടായെന്ന് കളക്ടര്‍ ഹൈക്കോടതിയെ…
യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയിലുപേക്ഷിച്ചു; മൂന്നുപേര്‍ പിടിയില്‍
തൃശൂര്‍: വ്യക്തിവിരോധം കാരണം യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് ക്രൂരമായി മര്‍ദിച്ച് വഴിയിലുപേക്ഷിച്ച സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം…
പോത്തന്‍കോടില്‍ ബേക്കറിയില്‍ കവര്‍ച്ച; 5000 രൂപ നഷ്ടമായി
തിരുവനന്തപുരം: പോത്തന്‍കോടില്‍ പട്ടാപ്പകല്‍ ബേക്കറിയില്‍ മോഷണം. പോത്തന്‍കോട് ശ്രീകാര്യം റോഡിലെ ബേക്കറിയിലാണ് മോഷണം നടന്നത്. കടയില്‍ ജീവനക്കാരന് ഇല്ലാത്ത സമയമായിരുന്നു കവര്‍ച്ച…
ലൈന്‍ റീറൂട്ടിംഗ് ജോലിക്കിടെ കെഎസ്ഇബിയുടെ ചെമ്പ് കമ്പി മോഷണം; രണ്ട് പ്രതികള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് കോടതി
മാവേലിക്കര: 2020-ല്‍ നൂറനാട് ലെപ്രസി സാനിറ്റോറിയം പ്രദേശത്ത് കെഎസ്ഇബി നടത്തിയ ലൈന്‍ റീറൂട്ടിംഗ് ജോലിക്കിടെ ചെമ്പ് കമ്പികള്‍ മോഷ്ടിച്ച കേസില്‍ രണ്ട്…
മദ്യലഹരിയില്‍ തര്‍ക്കം; ആലപ്പുഴയില്‍ നടുറോഡില്‍ തമ്മില്‍ തല്ലി യുവാക്കള്‍
ആലപ്പുഴ: മാവേലിക്കരയില്‍ നടുറോഡില്‍ തമ്മില്‍ തല്ലി യുവാക്കള്‍. മാവേലിക്കര കണ്ടിയൂര്‍ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. മദ്യപിച്ച് ഉണ്ടായ വാക്ക്…
മാനേജരെ മര്‍ദിച്ചെന്ന പരാതി; ഉണ്ണി മുകുന്ദന് നേരിട്ട് ഹാജരാകണം
കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു. ഒക്ടോബര്‍…
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈഡ്രോപോണിക് കഞ്ചാവുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നരക്കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പിടിയില്‍. കര്‍ണാടക ബെല്ലാരി സ്വദേശിയായ യുവാവാണ് സംഭവത്തില്‍ പിടിയിലായത്.…
മലദ്വാരത്തിലൊളിപ്പിച്ച് മയക്കുമരുന്നുകടത്ത്; യുവാവിനെ കൈയ്യോടെ പൊക്കി എക്സൈസ്
തൃശ്ശൂര്‍: മെത്തഫിറ്റാമിന്‍ മയക്കുമരുന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എറണാകുളം കടുങ്ങല്ലൂര്‍ സ്വദേശി കയന്തിക്കര തച്ചവെള്ളത്തില് വീട്ടില്‍ റിച്ചു റഹ്മാന്(34)…
ദാദസാഹേബ് ഫാല്‍ക്കേ പുരസ്ക്കാരം; ഏറ്റവും വലിയ അവാര്‍ഡെന്ന് മോഹന്‍ലാല്‍
കൊച്ചി: ദാദസാഹേബ് പുരസ്ക്കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് മോഹന്‍ലാല്‍. ഇത്രയും കാലത്തെ അഭിനയത്തിനിടയിലെ ഏറ്റവും വലിയ അവാര്‍ഡാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.…