കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താത്ക്കാലിക ട്രേഡ്‌സ്മാന്‍ നിയമനം

തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുള്ള ഒരു ട്രേഡ്‌സ്മാന്‍ തസ്തിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുളള…

ലോക മാനസികാരോഗ്യ ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി

ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വ്വഹിച്ചു.…

മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട് : അനീതിക്കെതിരെ യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന്…

വികസന വഴിയില്‍ ചെറുവത്തൂര്‍; മികവിന്റെ അഞ്ച് വര്‍ഷങ്ങള്‍

വികസന നേട്ടങ്ങളുടെ കഥകള്‍ ഏറെയുണ്ട് ചെറുവത്തൂരിന് പറയാന്‍. തുടര്‍ച്ചയായി അഞ്ചു വര്‍ഷം സ്വരാജ് ട്രോഫി, ജില്ലയിലെ മികച്ച ടിബി മുക്ത പഞ്ചായത്ത്,…

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; കരാട്ടെ അധ്യാപികയ്ക്ക് 20 വര്‍ഷം കഠിനതടവ്

ചെന്നൈ: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കരാട്ടെ അധ്യാപികയ്ക്ക് പോക്സോ കോടതി 20 വര്‍ഷം കഠിനതടവ് ശിക്ഷ…

ചാറ്റ് ജിപിടിയോട് ചോദിച്ചത് സുഹൃത്തിനെ കൊലപ്പെടുത്താനുള്ള മാര്‍ഗം; പതിമൂന്നുകാരനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലാക്കി

ഫ്‌ളോറിഡ: ക്ലാസ് മുറിയിലിരുന്ന് പതിമൂന്നുകാരന്‍ ചാറ്റ്ജിപിടിയോട് ചോദിച്ചത് തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താമെന്നാണ്. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍…

33 മണിക്കൂര്‍ യാത്ര, ഒരു ആചാരത്തിന്റെ ഭാഗം; ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആഹാരം സൗജന്യമാണ്

യാത്രക്കാര്‍ക്ക് ഭക്ഷണത്തിന് വേണ്ടി ഒരു പൈസയും ചിലവില്ല. ഭക്ഷണം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഈ ട്രെയിനിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? സച്ച്ഖണ്ഡ് എക്സ്പ്രസിലാണ് ഇങ്ങനെ…

റിയല്‍ ഓണം പൊന്നോണംസമ്മാനപദ്ധതി വിജയികള്‍ക്ക്സമ്മാനദാനം നടത്തി

കാഞ്ഞങ്ങാട്: ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിയ റിയലോണം പൊന്നോണം ഷോപ്പ് ആന്‍ഡ് വിന്‍ ലക്കി ഡ്രോ സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക്…

ലോക അധ്യാപക ദിനത്തില്‍ ഗുരുക്കന്മാരെ ആദരിച്ച് കാഞ്ഞങ്ങാട് ഡിവൈന്‍ കോളേജ് പ്രീ.ഡിഗ്രി 1981- 83 ബാച്ച് കൂട്ടായ്മ ‘ഓര്‍മ്മയോരം. 83’

കാഞ്ഞങ്ങാട്: ഡിവൈന്‍ കോളേജ് കാഞ്ഞങ്ങാട് 1981- 83 ല്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്ന് സൗഹൃദ സംഗമവും…

വയോജനങ്ങള്‍ക്ക് സ്‌നേഹ സംഗമം ഒരുക്കി തെക്കേക്കര മാതൃ സമിതി

പാലക്കുന്ന്: അന്താരാഷ്ട്രവയോജന ദിനത്തിന്റെ ഭാഗമായി ഉദുമ തെക്കേക്കര പ്രാദേശിക മാതൃസമിതി സ്‌നേഹ സംഗമം നടത്തി. പള്ളിക്കര ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ സംഗമത്തില്‍…

പാര്‍ഥന ഫലിച്ചെന്ന് ദമ്പതികള്‍; കാണ്‍പൂര്‍ സ്വദേശികള്‍ പാലക്കുന്ന് ക്ഷേത്രത്തില്‍ തുലാഭാര സമര്‍പ്പണവും കുഞ്ഞിന്റെ ചോറൂണും നടത്തി

പാലക്കുന്ന്: വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അമ്മയാകാന്‍ നടത്തിയ പ്രാര്‍ഥന ഫലിച്ചതില്‍ സന്തുഷ്ടരായ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ ദമ്പതികള്‍ പാലക്കുന്ന് കഴകം ഭഗവതി…

രാമായണമാസത്തില്‍വീടുകളില്‍ രാമായണ പാരായണം നടത്തിയവരെ ആദരിച്ചു.

കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സമിതിയും കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ശ്രീ സര്‍വ്വജനിക ഗണേശോത്സവ സമിതിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൊളവയല്‍ രാജരാജേശ്വരി…

കാഞ്ഞങ്ങാട് രാജേശ്വരി മഠത്തില്‍ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നടന്നു

കാഞ്ഞങ്ങാട്: കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവി സങ്കല്‍പ്പമുള്ള ഹൊസ്ദുര്‍ഗ്ഗ് രാജേശ്വരി മഠത്തില്‍ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. ഒക്ടോബര്‍ ഒന്ന്…

എല്‍പിജി വില വീണ്ടും വര്‍ധിച്ചു

ഉത്സവകാലം അടുത്തിരിക്കെ സാധാരണക്കാരന് വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധനവ്. ഒക്ടോബര്‍ 1 മുതല്‍ വാണിജ്യ സിലിണ്ടറിന്…

ഇന്‍സ്റ്റാഗ്രാം തുറന്നാല്‍ ഇനി ആദ്യം കാണുക ഈ കാര്യം

ലോകമെമ്പാടും റീല്‍സ് വീഡിയോകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാധ്യത മുതലെടുക്കാന്‍ ഇന്‍സ്റ്റാഗ്രാം ഒരു പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമായും ഇന്ത്യയിലെ…

സമസ്ത പ്രാര്‍ത്ഥന ദിനം പ്രാര്‍ത്ഥന സംഗമവും അനുസ്മരണവും സംഘടിപ്പിച്ചു

കീഴൂര്‍ : സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരം കീഴൂര്‍ ജംഗ്ഷന്‍ ഇനായത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്ന പ്രാര്‍ത്ഥന സംഗമവും…

പി കെ ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ അന്തരിച്ചു.…

സ്വര്‍ണവായ്പ കൂടുന്നു, പണയസ്വര്‍ണം വിറ്റഴിക്കുന്ന സംഘങ്ങള്‍ സജീവം; തട്ടിപ്പുകള്‍ വ്യാപകം

കൊച്ചി: സ്വര്‍ണവില ചരിത്രപരമായ ഉയരങ്ങളില്‍ എത്തിയതോടെ സ്വര്‍ണവായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, തിരിച്ചടവ് മുടങ്ങുന്നതോടെ പണയ സ്വര്‍ണം…

വൈദ്യുതി വയറില്‍ കുടുങ്ങിയ ഓല നീക്കം ചെയ്യുന്നതിടെ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം

ഉദുമ : വീട്ടിലേക്കുള്ള വൈദ്യുതി സര്‍വീസ് കമ്പിയില്‍ കുടുങ്ങിയ ഓല നീക്കം ചെയ്യുന്നതിനിടെ അബന്ധത്തില്‍ കിണറ്റില്‍ വീണ യുവാവ് മരണപ്പെട്ടു. ഉദുമ…

ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം; സംഘാടക സമിതി രൂപീകരിച്ചു

ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയില്‍ ഒക്ടോബര്‍ രണ്ടിന് നടക്കും. പരിപാടിയുടെ വിജയത്തിന് സംഘാടകസമിതി രൂപീകരിച്ചു.…