നീലേശ്വരത്തെ വ്യാപാരസ്ഥാപനങ്ങളില്‍ ഇന്നലെ നടന്ന മോഷണത്തില്‍ മോഷ്ടാവിനെ പിടിക്കുന്നതിനില്‍ ധീനമായ ഇടപ്പെടല്‍ നടത്തിയ ഓട്ടോ ഡ്രൈവര്‍ കൊട്ടും പുറത്തെ സുകേഷിനെ വ്യാപാരി വ്യവസായി സമിതി നീലേശ്വരം’ ‘ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ചു ആധരിച്ചു. ജില്ല സെക്രട്ടറി ശോഭ ബാലന്‍ പൊന്നാട അണിയിച്ചു. പവിത്രന്‍ കെഅധ്യഷനായി, ഉദയന്‍ പാലായി സ്വാഗതം പറഞ്ഞു, കെ,മോഹനന്‍് വി വി .കരുണാകരന്‍, രവി ആറ്റിപ്പില്‍ ആ ജ ശശി, കുഞ്ഞമ്പുചാളക്കടവ് എന്നിവര്‍ സംസാരിച്ചു