ഹൈമാക്സ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമ മാക്കണംസി.പി.ഐ പൂടംകല്ല് ബ്രാഞ്ച് സമ്മേളനം
രാജപുരം: എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇ.ചന്ദ്രശേഖരന് എം.എല്‍.എ അനുവദിച്ച് കള്ളാര്‍ പഞ്ചായ ത്തിലേയ്ക്ക് കൈമാറിയ ഹൈമാക്സ്,…
ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്ആശാവര്‍ക്കര്‍മാര്‍ക്കെതിരെയുള്ള ഗവര്‍മെന്റ്ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചുകള്ളാര്‍ മണ്ഡലം കമ്മിറ്റി
രാജപുരം :സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കള്ളാര്‍ പഞ്ചായത്ത് ഓഫീസിനു മുന്പില് ആശാവര്‍ക്കര്‍മാര്‍ക്കെതിരെയുള്ള ഗവര്‍മെന്റ് ഉത്തരവ് കത്തിച്ചുകൊണ്ട് മണ്ഡലം പ്രസിഡണ്ട്…
പള്ളികമ്മിറ്റി ഭാരവാഹികള്‍ പാലക്കുന്ന് ഭരണി ഉത്സവത്തിന് ആശംസകള്‍ നേരുവാനെത്തി
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് ആശംസകള്‍ നേരുവാന്‍ കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി. ആയിരത്തിരി…
കരിപ്പോടി താഴത്തെ തറവാട് പുനഃപ്രതിഷ്ഠ കളിയാട്ടം ഇന്ന് മുതല്‍
പാലക്കുന്ന് : കരിപ്പോടി താഴത്തെ തറവാട് പുനഃപ്രതിഷ്ഠ കളിയാട്ടം 27 മുതല്‍ മാര്‍ച്ച് 4 വരെ നടക്കും. പ്രശ്നചിന്തയില്‍ തറവാടിന്റെ ജീര്‍ണതയും…
എച്ച് എഫ് എച്ച് എസ് യുഎഇ കൂട്ടായ്മയുടെഈ വര്‍ഷത്തെ കായിക മാമാങ്കംദുബൈ മുഷറഫ് പാര്‍ക്കില്‍ നടന്നു
രാജപുരം: മലയോര കുടിയേറ്റ മേഖലയുടെ തിലകകുറിയായി മാറിയ രാജപുരം തിരുകുടുംബ വിദ്യാലയത്തില്‍ നിന്നും പല വര്‍ഷങ്ങളില്‍ പഠിച്ചു ഇറങ്ങി പ്രവാസ ലോകത്തെ…
മലബാര്‍ ക്നാനായ കുടിയേറ്റദിനാചരണവും പ്രൊഫ വി ജെ കണ്ടോത്ത് അനുസ്മരണവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
രാജപുരം : മലബാര്‍ ക്നാനായ കുടിയേറ്റ ദിനാചരണവും പ്രൊഫ വി ജെ കണ്ടോത്ത് അനുസ്മരണവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാര്‍ മാത്യു…
ബേളൂര്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ദിവസമായ ഇന്ന് ഉച്ചപൂജയ്ക്ക് തൊഴാന്‍ വന്‍ ഭക്തജന തിരക്ക്
രാജപുരം:ബേളൂര്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ദിവസമായ ഇന്ന് ഉച്ചപൂജയ്ക്ക് തൊഴാന്‍ വന്‍ ഭക്തജന തിരക്ക്. രാത്രി 11.30 ന് കൊടിയിറക്കത്തോടുകൂടി ശിവരാത്രി ആറാട്ട്…
പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം നാളെ തുടങ്ങും.
രാജപുരം : പാണത്തൂര്‍ – ചരിത്ര പ്രസിദ്ധമായ പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം നാളെ തുടങ്ങും.…
വനനീര് പദ്ധതിയുടെ ഭാഗമായി റാണിപുരം വനത്തിനുള്ളില്‍ വനം വകുപ്പിന്റെയും, വന സംരക്ഷണ സമിതിയുടേയുംനേതൃത്വത്തില്തടയിണകളും, നീര്കുഴികളുംനിര്മ്മിച്ചു.
രാജപുരം: വേനല്‍ കനത്തതോടെ വന്യമൃഗങ്ങള്‍ക്ക് വനത്തിനകത്ത് കുടിവെള്ളം ലഭ്യമാക്കുന്ന ‘വനനീര്’ പദ്ധതിയുടെ ഭാഗമായി റാണിപുരം വനത്തിനുള്ളില്‍ വനം വകുപ്പിന്റെയും, റാണിപുരം വന…
നവീകരണം നടക്കുന്ന റോഡില്‍ സൂചന ബോര്‍ഡ് സ്ഥാപിച്ചില്ല.മാലക്കല്ല് ടൗണില്‍ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന്പരിക്ക്.
മാലക്കല്ല്: മാലക്കല്ല് ടൗണില്‍ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.പൂക്കയം സ്വദേശിയും കള്ളാര്‍ കൃഷ്ണ ഇലക്ട്രിക്കലിലെ ജീവനക്കാരനുമായ സുധീഷിനാണ് പരിക്കേറ്റത്. കാലിന്…
പാലക്കുന്ന് ഭരണി ഉത്സവം:ഭൂതബലിപ്പാട്ടും പൂരക്കളിയും
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന്റെ ഭാഗമായി രണ്ടാം ദിവസം ഭൂതബലി ഉത്സവം നടന്നു. രാത്രി ഭൂതബലി…
മടിക്കൈ കന്നാടം ഉറൂസ് -മന്‍സൂര്‍ ഹോസ്പിറ്റല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
മടിക്കൈ കന്നാടം മഖാം ഉറൂസിനോടനുബന്ധിച്ചു മന്‍സൂര്‍ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും കാഞ്ഞങ്ങാട്…
അഖിലേന്ത്യ കിസാന്‍ സഭയുടെ വാഹന പ്രചരണജാഥവെള്ളരി ക്കുണ്ടില്‍സമാപിച്ചു.
രാജപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, 1972ലെ ദേശിയ വന്യജിവി സംരക്ഷണ നിയമംകാലോചിതമായി പൊതുജന സംരക്ഷണാര്‍ഥം ഭേദഗതി നടത്തുക, തുടങ്ങിയ…
സ്മാരക മന്ദിരം പൂർത്തികരിക്കാതെയാണ്,ക്നാനായ കുടിയേറ്റ ദിനാചരണവും, പ്രൊഫ.വി ജെ ജോസഫ് കണ്ടോത്തിൻ്റെ അനുസ്മരണവും നടത്തുതെന്ന് വിമർശനം
രാജപുരം : ക്നാനായ മലബാര്‍ കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കാതെ പ്രൊഫ. വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും പ്രേക്ഷിത കുടിയേറ്റത്തിന്റെ 83-ാം…
കുവൈത്ത് ഇസ്ലാമിക് കൗണ്‍സിലിന്റെ സഹകരണത്തോടെ എസ് കെ എസ് എസ് എഫ് റമളാന്‍ ക്വിറ്റ് വിതരണം നടത്തി
കാസര്‍കോട് : കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റിയും മായി സഹകരിച്ച് നടത്തുന്ന റമളാന്‍…
ആറാട്ട് എഴുന്നള്ളത്ത് പാലക്കുന്ന് റെയില്‍വേ ഗേറ്റിലെ കുരുക്കില്‍പ്പെട്ടു
ഈ മേല്‍പ്പാലം പണി തുടങ്ങുമോ എന്നചോദ്യം ആവര്‍ത്തിച്ച് പുരുഷാരം പാലക്കുന്ന് : ട്രൈനുകള്‍ കടന്നു പോകാന്‍ പാലക്കുന്നിലെ കോട്ടിക്കുളം റെയില്‍വേ ഗേറ്റ്…
പാലക്കുന്ന് ക്ഷേത്ര ഭരണി ഉത്സവത്തിന് തുടക്കമായി ആയിരത്തിരി 27ന്
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം 24 മുതല്‍ 28 വരെ നടക്കും. 24 ന് ഉച്ചയ്ക്ക്…
കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയില്‍ വായനായനത്തിന് സമാപനം
തെയ്യം ഗവേഷകന് കൊടക്കാട് ശംഭു മാസ്റ്ററുടെ തെയ്യം കോലധാരികള്‍ കെ. മാധവന് മാസ്റ്റര്‍ അവതരിപ്പിച്ചു. കരിവെള്ളൂര്‍ : കനലാടികളുടെ കഥ പറഞ്ഞ്…
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു.
കാഞ്ഞങ്ങാട്: നവ കേരളത്തിനായി ജനകീയാസൂത്രണം എന്ന ആശയത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് 2022- 27 പതിനാലാം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി…
നിര്‍മാണതൊഴിലാളിയൂണിയന്‍ (സി. ഐ. ടി.യു )ചെങ്കല്‍ തൊഴിലാളി പെരിയ മേഖലകമ്മിറ്റി, മെമ്പര്‍ഷിപ്പ് ക്യാമ്പയിനുംതൊഴിലാളിസംഗമവുംനടന്നു
പെരിയ: നിര്‍മാണതൊഴിലാളിയൂണിയന്‍ (സി. ഐ. ടി.യു )ചെങ്കല്‍ തൊഴിലാളി പെരിയ മേഖലകമ്മിറ്റി, മെമ്പര്‍ഷിപ്പ് ക്യാമ്പയിനുംതൊഴിലാളിസംഗമവും പെരിയയിലെ ബ്ലോക്ക് പഞ്ചായത്ത്ഹാളില്വച്ചു നടന്നു. നിര്‍മ്മാണ…