കാസര്‍കോട് : കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റിയും മായി സഹകരിച്ച് നടത്തുന്ന റമളാന്‍ ക്വിറ്റ് വിതരണ ഉദ്ഘാടനം അണങ്കൂര്‍ മദ്‌റസ ഹാളില്‍ നടന്നു , ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 60 കുടുംബങ്ങള്‍ക്കാണ് റമളാന്‍ ക്വിറ്റ് വിതരണം ചെയ്തത്, പരിപാടി അണങ്കൂര്‍ ജമാഅത്ത് പ്രസിഡന്റ് സത്താര്‍ ഹാജി ഉദ്ഘാടനം ചെയ്തു , എസ്‌കെഎസ്എസ്എഫ് ജില്ലാ ട്രഷറര്‍ സ സഈദ് അസ് അദി പുഞ്ചാവി അദ്ധ്യക്ഷനായി ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു ,സയ്യിദ് നാസിഹ് തങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി സിദ്ധീഖ് ബെളിഞ്ചം
യൂനുസ് ഫൈസി കാക്കടവ് ,അബ്ദുല്ല യമാനി ഉദുമ , ഇല്യാസ് ഹുദവി മുഗു,
സ്വാലിഹ് ഹുദവി ,സുഹൈല്‍ ഫൈസി കമ്പാര്‍ , മുനാസ് മൗലവി ,യൂസുഫ് ദാ ഈ ദാരിമി ,അബ്ദുല്ല ടി എന്‍ മൂല ,അലീമിയാടി പള്ളം ,ഇര്‍ഷാദ് അസ്ഹരി ,മുആദ് ദാരിമി ,മുസ്തഫ അസ്ഹരി ഹാഷിര്‍ കുമ്പള , യൂസുഫ് റഈസി ,
സമദ് മൗലവി ഉളിയത്തടുക്ക , അസീസ് വിഖായ
തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു