ഡ്രോണ്‍ വഴിയുള്ള വളപ്രയോഗത്തിന്റെ മുന്‍നിര പ്രദര്‍ശനം സംഘടിപ്പിച്ചു
പ്രദര്‍ശനം പുതുതലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരേപോലെ ആവേശം ജനിപ്പിച്ചു. കാഞ്ഞങ്ങാട്: സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന കേന്ദ്രം കാസര്‍ഗോഡിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷിയില്‍…
കെ ഇ എ ഖൈത്താന്‍ ഏരിയ 2025-26 വര്‍ഷ കമ്മിറ്റി നിലവില്‍ വന്നു
കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കെ ഇ എ കുവൈത്ത് ഖൈത്താന്‍ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌നേഹ സംഗമവും രാജധാനി…
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേല്‍ക്കുന്ന പുല്ലൂരിലെ വിഷ്ണു സുബ്രഹ്‌മണ്യ പണ്ടാരത്തായര്‍ക്ക് സ്‌നേഹാദരവ് നല്‍കി നല്‍കി.
പുല്ലൂര്‍: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേല്‍ക്കുന്ന പുല്ലൂര്‍ ഗോശാല വിഷ്ണു സുബ്രഹ്‌മണ്യ പണ്ടാരത്തായര്‍ക്ക് പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം ട്രസ്റ്റി…
പാര്‍ലിമെന്റ് മാര്‍ച്ചില്‍ സി ഐ ടി യു ഓട്ടോ തൊഴിലാളികളും അണിചേരും
ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു അജാനൂര്‍ ഡിവിഷന്‍ കണ്‍വെന്‍ഷന്‍ അടോട്ട് എ കെ ജി ഭവനില്‍ വെച്ച്…
ഉദയപുരം ചാരാത്ത് ജോണി ലൂക്കോസ് (ജോമോന്‍) നിര്യാതനായി.
രാജപുരം: ഉദയപുരം ചാരാത്ത് ജോണി ലൂക്കോസ് (ജോമോന്‍) (57) നിര്യാതനായി. സംസ്‌കാര ചടങ്ങുകള്‍ നാളെ (29/01/2025 ബുധന്‍) വൈകുന്നേരം 4 മണിക്ക്…
നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യുമെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
കാസര്‍കോട്:നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യുവിന്റെ 2025ലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി.എസ് ടി യു സംസ്ഥാന സെക്രട്ടറി ശരീഫ്…
പടന്നയില്‍ ചരിത്രം രചിച്ച്എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക
നൂറു കണക്കിന് പ്രവര്‍ത്തകര്‍ മനുഷ്യ ജാലിക റാലിയില്‍അണിനിരന്നു രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം: പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍…
സി.പി.ഐ.എം കാസര്‍ഗോഡ് ജില്ല സമ്മേളനം: ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ് നടന്നു.
രാവണേശ്വരം: സി.പി.ഐ.എം കാസര്‍ഗോഡ് ജില്ല സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ മധുരക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സി.പി.ഐ.എം ചിത്താരി ലോക്കല്‍ കമ്മിറ്റി, സി.പി.ഐ.എം മധുരക്കാട്…
രാജപുരം പാലംകല്ല് ഗുളികന്‍ കാവ് ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം സമാപിച്ചു.
രാജപുരം: രാജപുരം പാലംകല്ല് ഗുളികന്‍ കാവ് ദേവസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന കളിയാട്ടം സമാപിച്ചു.
കോടോത്തെ കുയ്യങ്ങാട് നാരായണന്‍ ആചാരി (കുട്ട്യന്‍ ആചാരി) നിര്യാതനായി.
ഒടയംചാല്‍: കോടോത്തെ കുയ്യങ്ങാട് നാരായണന്‍ ആചാരി (കുട്ട്യന്‍ ആചാരി – 83) നിര്യാതനായി.ഭാര്യ: സരോജിനിമക്കള്‍: അംബുജാക്ഷി, ദാമോദരന്‍, നളിനി, പവിത്രന്‍, അജിതമരുമക്കള്‍:…
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ താമസിക്കുന്ന ഓണി കോളനി കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ഹാള്‍ അനുവദിക്കണം; സി.പി.ഐ ഓണി ബ്രാഞ്ച് സമ്മേളനം
പൂടംകല്ല് :പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ താമസിക്കുന്ന ഓണി കോളനി കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ഹാള്‍ അനുവദിക്കണമെന്ന് സി.പി.ഐ ഓണി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.മുതിര്‍ന്ന…
നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി
പാലക്കുന്ന്: പാലക്കുന്ന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഡോ. സുരേഷ്ബാബു ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.…
ഭരണി ഉത്സവത്തിന് കുറി പ്രസാദം നല്‍കാന്‍ മഞ്ഞള്‍ കൃഷി വിളവെടുത്തു
പാലക്കുന്ന് : ഭരണി ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് കുറി പ്രസാദം നല്‍കാന്‍ 8 മാസം മുന്‍പ് ആരംഭിച്ച മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി.…
പാലക്കുന്ന് അംബിക സ്‌കൂള്‍ വാര്‍ഷിക ദിനാഘോഷം നടത്തി
പാലക്കുന്ന് : അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷിക ദിനാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.…
എരോല്‍ ഇല്ലത്തു വളപ്പ് മടപ്പുരയില്‍ തിരുവപ്പന ഉത്സവം ജനുവരി 30, 31 തീയതികളില്‍
പാലക്കുന്ന് : എരോല്‍ ഇല്ലത്തു വളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന ഉത്സവം 30നും 31 നും നടക്കും. 30ന് ഉച്ചയ്ക്ക് 2ന്…
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് : സമ്പൂര്‍ണ്ണ ജനകീയശുചീകരണ യജ്ഞം നടത്തി.
രാജപുരം: മാലിന്യ മുക്തം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് തദ്ദേശസ്ഥാപനപരിധിയില്‍ ഉടനീളം സമ്പൂര്‍ണ ശുചീകരണ യജ്ഞം നടത്തി.ഓരോ വാര്‍ഡുകളും…
ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിപ്പബ്ലിക് ദിനാചരണം സമുചിതമായി ആഘോഷിച്ചു
രാജപുരം: ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിപ്പബ്ലിക് ദിനാചരണം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ബാബു പി.എം ദേശീയ പതാക…
ബളാല്‍ ഭഗവതിക്ഷേത്ര അഷ്ട ബന്ധ നവീകരണ സഹസ്ര ബ്രഹ്മകുംഭാഭിഷേക മഹോത്സവത്തിന് കൈകോര്‍ത്ത് ക്ഷേത്ര ധര്‍മസ്ഥല ഗ്രാമ വികസന പദ്ധതി അധികൃതരും.
രാജപുരം : ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ടബന്ധ നവീകരണ സഹസ്രബ്രഹ്മകുംഭാഭിഷേക മഹോത്സവത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തിയിലേക്ക് എസ് കെഡിആര്‍ഡിപി ഒരു ലക്ഷം…
ഖല്‍ബിലെ ബേക്കല്‍’ ഹാപ്പിനെസ്സ് ഫെസ്റ്റ് 2025 മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ബേക്കലില്‍ സംഘടിപ്പിക്കുന്ന ‘ഖല്‍ബിലെ ബേക്കല്‍’ഹാപ്പിനെസ്സ് ഫെസ്റ്റ് 2025 രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം…
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ :ശുചിത്വ സുന്ദരം കോടോം ബേളൂര്‍ സമ്പൂര്‍ണ്ണ ജനകീയ ശുചികരണ യജ്ഞം ജനുവരി 26 ന്
രാജപുരം : മാലിന്യമുക്തനവകേരളം ജനകീയ ക്യാമ്പയിന്‍ ന്റെ ഭാഗമായി ശുചിത്വ സുന്ദരം കോടോം ബേളൂര്‍ സമ്പൂര്‍ണ്ണജനകീയശുചികരണ യജ്ഞം ജനുവരി 26 ന്…