കോടോത്തെ കുയ്യങ്ങാട് നാരായണന്‍ ആചാരി (കുട്ട്യന്‍ ആചാരി) നിര്യാതനായി.

ഒടയംചാല്‍: കോടോത്തെ കുയ്യങ്ങാട് നാരായണന്‍ ആചാരി (കുട്ട്യന്‍ ആചാരി – 83) നിര്യാതനായി.
ഭാര്യ: സരോജിനി
മക്കള്‍: അംബുജാക്ഷി, ദാമോദരന്‍, നളിനി, പവിത്രന്‍, അജിത
മരുമക്കള്‍: ജിജി, ശര്‍മ്മിള, പുഷ്പചന്ദ്രന്‍, തേജസ്വിനി, പ്രശാന്ത്
സഹോദരങ്ങള്‍: ഗോവിന്ദന്‍, കല്യാണി, കുഞ്ഞമ്പു, പരേതരായ മാധവി, ചിരുതേയി.

Leave a Reply

Your email address will not be published. Required fields are marked *