ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിപ്പബ്ലിക് ദിനാചരണം സമുചിതമായി ആഘോഷിച്ചു

രാജപുരം: ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിപ്പബ്ലിക് ദിനാചരണം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ബാബു പി.എം ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. പി ടി എ വൈസ് പ്രസിഡന്റ് രമേശന്‍ പി, കായിക അധ്യാപകന്‍ ജനാര്‍ദ്ദനന്‍ കെ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജയരാജന്‍ കെ, സിഞ്ജു ടീച്ചര്‍, എന്‍ എസ് എസ് വോളണ്ടീയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *