സമസ്ത നൂറാം വാര്‍ഷികം എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് ലീഡേഴ്‌സ് മീറ്റ് സമാപ്പിച്ചു

അണങ്കൂര്‍ : 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കുണിയയില്‍ സംഘടിപ്പിക്കുന്ന നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ല എസ്…

എന്റെ കേരളം പ്രദര്‍ശന വിപണന മേള; സംഘാടക സമിതി ഓഫീസ് തുറന്നു

പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്ന കാസര്‍കോട് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് പവലിയന് സമീപം…

ലോക കരള്‍ ദിനം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ലോക കരള്‍ ദിനത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന സെമിനാറും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം…

പരപ്പ ബ്ലോക്കിന് ദേശീയ പുരസ്‌കാരം പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്‌കാരം ജില്ലാ കളക്ടര്‍ ന്യൂഡല്‍ഹിയില്‍ ഏറ്റുവാങ്ങും

കാസര്‍കോട് ജില്ലയിലെ പരപ്പ ആസ്പിറേഷന്‍ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ്- 2024 ന് പരപ്പ ബ്ലോക്ക്…

സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം; സൗഹൃദ ക്രിക്കറ്റ് മത്സരം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21ന് രാവിലെ 10ന് കാലിക്കടവ് മൈതാനത്ത് നടക്കുകയാണ്. പരിപാടിയുടെ…

കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകള്‍ ഡയാലിസിസ് സെന്ററിന് നല്‍കി കുഞ്ഞു മക്കള്‍

കാഞ്ഞങ്ങാട്: വൃക്ക രോഗികളുടെ പ്രയാസം എത്രത്തോളം ഉണ്ട് എന്ന് ആ കുഞ്ഞു മനസ്സിന് ഒരുപക്ഷേ അറിയില്ലായിരിക്കാം, എങ്കിലും സഹജീവികളോടുള്ള സ്നേഹവും, കരുതലും,…

തെക്കേക്കര പള്ളം’സൗപര്‍ണ്ണിക’യില്‍ ടി. രാമന്‍ അന്തരിച്ചു

‘സൗപര്‍ണ്ണിക’യില്‍ ടി. രാമന്‍ (തത്ത രാമന്‍-76) അന്തരിച്ചു. പരേതരായ ബായിക്കര കൃഷ്ണന്റെയും തേയി യുടെയും മകനാണ്. ഉദുമയിലെ ആദ്യകാല തയ്യല്‍ തൊഴിലാളിയും…

വി. ജാനകിക്ക് യാത്രയയപ്പ് നല്‍കി

നേഷണല്‍ ബീഡി – ആന്റ് സിഗാര്‍ വര്‍ക്കേഴ്സ്സ് യൂനിയന്‍ INTUC ‘ നിലേശ്വരം മേഖലാ കമ്മറ്റി ‘നീലേശ്വരം ‘ നാല്പത് വര്‍ഷത്തെ…

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ടീം ചാമ്പ്യന്മാര്‍

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് കൊവല്‍പള്ളി ടറഫില്‍ നടന്ന മാധ്യമപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ടീം…

പൂടംകല്ല്അയ്യങ്കാവ് ഖാജാ ഗരീബ് നവാസ് അക്കാദമിയില്‍ ഈ വര്‍ഷത്തെ പഠനാരംഭം നടന്നു

രാജപുരം: ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയയുടെ കീഴില്‍ പൂടങ്കല്ല് അയ്യങ്കാവില്‍ സ്ഥിതി ചെയ്യുന്ന ഖാജാ ഗരീബ് നവാസ് അക്കാദമിയില്‍ ഈവര്‍ഷത്തെ പഠനാരംഭം…

സമസ്ത നൂറാം വാര്‍ഷിക ആഘോഷ പ്രവര്‍ത്തനത്തിന് പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങണം: എസ് കെ എസ് എസ് എഫ് ജില്ല സെക്രട്ടറിയേറ്റ്

കാസര്‍കോട്: സമസ്തയുടെ നൂറാം വാര്‍ഷിക പ്രചാരണ പ്രവര്‍ത്തനങ്ങളുമായി എല്ലാ പ്രവര്‍ത്തകരും കര്‍മ്മരംഗത്തിറങ്ങണമെന്ന് എസ് കെ എസ് എസ് എഫ് ജില്ല സെക്രട്ടറിയേറ്റ്…

ഭക്ത ജനങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി യോഗ്യാര്‍ അകമ്പടിയും ഉമ്മച്ചി തെയ്യവും കുട്ടിച്ചാത്തനും.

കാഞ്ഞങ്ങാട് : നെല്ലിക്കാട്ട് പൂക്കത്ത് വളപ്പ് തറവാട്ടിലാണ് ഈ അപൂര്‍വ തെയ്യക്കോലങ്ങള്‍ കെട്ടിയാടിയത്.400 ലേറെ വര്‍ഷം പഴക്കമുള്ള ഈ തറവാട് ക്ഷേത്രത്തിലെ…

ദീപയുടെയും കുഞ്ഞിന്റെയും മരണം- രാസപരിശോധന ഫലം വൈകുന്നതില്‍ പ്രധിഷേധിച്ച് 10,000 പ്രധിഷേധ ഒപ്പ് ശേഖരണം തുടങ്ങി

കാഞ്ഞങ്ങാട് ; നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലീനിക്കില്‍ പ്രസവത്തിന് പ്രവേശിക്കപ്പെട്ട ചേറ്റുകുണ്ടിലെ ഗള്‍ഫുകാരന്‍ സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരണപ്പെട്ട സംഭവത്തില്‍…

കൊള്ളക്കാര്‍ ബന്ദികളാക്കിയഇന്ത്യന്‍ കപ്പലോട്ട ജീവനക്കാര്‍മോചിതരായി

ആശങ്കയിലായ കുടുംബാംഗങ്ങള്‍ ആശ്വാസത്തില്‍ ഇപ്പോള്‍ മുംബൈയിലുള്ള ഇവര്‍ ഉടന്‍ നാട്ടിലെത്തും പാലക്കുന്ന്: പശ്ചിമ ആഫ്രിക്കന്‍ രാജ്യ മായ ടോഗോയിലെ തുറമുഖമായ ലോമെ…

കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാന തെയ്യം കെട്ട്: മറക്കളം നിറഞ്ഞാടി കണ്ടനാര്‍കേളന്‍

വയനാട്ടുകുലവന്‍ ഇന്ന് അരങ്ങിലെത്തും പാലക്കുന്ന് : ഉച്ചസ്ഥായിയിലായ ചെണ്ടമേള ഘോഷത്തിനോടൊപ്പം കണ്ടനാര്‍കേളന്‍ തെയ്യം ആയിരങ്ങളെ സാക്ഷിയാക്കി മറക്കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ പാലക്കുന്ന് കഴകം…

രാവണീശ്വരം അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷ ഉദ്ഘാടനവും കൈകൊട്ടിക്കളി മത്സരവും നടന്നു.

രാവണീശ്വരം: കലാകായിക രാഷ്ട്രീയ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞ 37 വര്‍ഷമായി രാവണീശ്വരം ഗ്രാമത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അഴീക്കോടന്‍…

കലവറ നിറച്ചു : കളിങ്ങോത്ത് വലിയ വളപ്പ് തെയ്യംകെട്ടിന് തുടക്കമായി

കണ്ടനാര്‍കേളന്‍ ഇന്ന് അരങ്ങിലെത്തും, തുടര്‍ന്ന് ബപ്പിടല്‍ പാലക്കുന്ന് : കന്നികലവറ നിറയ്ക്കലോടെ പനയാല്‍ കളിങ്ങോത്ത് വലിയ വളപ്പ് ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട്…

ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് 2025ന് ഉജ്ജ്വല പരിസമാപ്തി

കാഞ്ഞങ്ങാട്: മര്‍ഹും ടി അബൂബക്കര്‍ മുസ്ലിയാര്‍ നഗറില്‍കഴിഞ്ഞ 8 മുതല്‍ ആരംഭിച്ച ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് 2025 സമാപിച്ചു സമാപന…

ചുള്ളിക്കരയിലെ കണിയാപറമ്പില്‍ മത്തായിയുടെ ഭാര്യചിന്നമ്മ അന്തരിച്ചു

രാജപുരം: ചുള്ളിക്കരയിലെ കണിയാപറമ്പില്‍ മത്തായിയുടെ ഭാര്യചിന്നമ്മ (84) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (17.04.25) 3 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍.…

ലണ്ടനില്‍ ഉപരി പഠനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ സര്‍ഫാസ് സി കെ യെ ഫ്രണ്ട്‌സ് തെക്കേപ്പുറം ആദരിച്ചു.

ലണ്ടനിലെ റിച്ച്മണ്ട് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയില്‍ നിന്ന് എം എസ് സി – ഐ ബി എം പഠനം പൂര്‍ത്തിയാക്കി നാട്ടില്‍…