രാജപുരം: ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയയുടെ കീഴില്‍ പൂടങ്കല്ല് അയ്യങ്കാവില്‍ സ്ഥിതി ചെയ്യുന്ന ഖാജാ ഗരീബ് നവാസ് അക്കാദമിയില്‍ ഈവര്‍ഷത്തെ പഠനാരംഭം നടന്നു. അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രാര്‍ത്ഥനക്കും മുഖ്യ പ്രഭാഷണത്തിനും സയ്യിദ് ബാ ഹസ്സന്‍ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി.
അഷ്റഫ് സുഹുരി പരപ്പ, അസ് അദ് നഈമി, സുബൈര്‍ പടന്നക്കാട്, മഹമൂദ് അംജദി, ഹമീദ് മദനി ബല്ല കടപ്പുറം, നൗഷാദ് ചുള്ളിക്കര , ഷാജഹാന്‍മൗലവി ഉടുമ്പുന്തല ഹമീദ് അയ്യങ്കാവ് എന്നിവര്‍ സംസാരിച്ചു. മുദരിസുമാരായ ബഷീര്‍ സഖാഫി പെരുമുഖം, അബ്ദുല്‍ റഹിമാന്‍ നൂറാനി, ഇബ്രാഹിം മുസ്ലിയാര്‍, ജുനൈദ് എം, ശംസുദ്ധീന്‍ എ എന്നിവര്‍ നേതൃത്വം നല്‍കി. ശിഹാബുദ്ദീന്‍ അഹ്‌സനി സ്വാഗതവും റാഷിദ് ഹിമമി ബങ്കളം നന്ദിയും പറഞ്ഞു.