ശക്തമായ മഴ തുടരുന്നു ; ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;
കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ…
കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു രാജസ്ഥാനില്‍ ജോലി സ്ഥലത്ത്വച്ച് അപകടത്തില്‍ മരണപെട്ടു
കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു (40) രാജസ്ഥാനില്‍ ജോലി സ്ഥലത്ത്വച്ച് അപകടത്തില്‍ മരണപെട്ടു.രാജസ്ഥാനിലെ ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച്പോലീസ് സ്റ്റേഷന്…
ശക്തമായി പെയ്ത മഴയില്‍കള്ളാര്‍ പഞ്ചായത്തിലെ മുണ്ടമാണിയിലെ വിനോദിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍
രാജപുരം : ഇന്നലെ രാത്രി ശക്തമായി പെയ്ത മഴയില്‍മുറ്റം ഇടിഞ്ഞ് വീണ് വീട് അപകടാവസ്ഥയില്‍. കള്ളാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ പൂടംകല്ല്…
മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി, അതീവ ഗുരുതര സാഹചര്യം;
മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചില്‍ രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാരും രക്ഷാപ്രവര്‍ത്തകരുമടക്കമുള്ള…
വയനാട് ഉരുള്‍പൊട്ടല്‍; മരണം 63 ആയി, പുഴയിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങള്‍;
വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 63 ആയി. 70 പേര്‍ക്ക് പരിക്ക്. നിലമ്ബൂര്‍ പോത്തുക്കല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി…
രക്ഷാപ്രവര്‍ത്തത്തിന് സൈന്യത്തിന്റെ എന്‍ജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ്പും അടിയന്തരമായി എത്തും. സൈന്യത്തിന്റെ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി)…
മുണ്ടക്കൈ ദുരന്തം: ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു
ഉരുൾപൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈ ചൂരൽമലയിൽ താലൂക്ക്തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു. കൺട്രോൾ റൂം നമ്പറുകൾ: …
മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍; മരണസംഖ്യ 43 ആയി ഉയര്‍ന്നു
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 43 ആയി ഉയര്‍ന്നു. മേപ്പാടി ആശുപത്രിയില്‍ 18 മൃതദേഹങ്ങളും സ്വകാര്യ ആശുപത്രിയില്‍ ആറ് മൃതദേഹങ്ങളുമാണ് ഉള്ളത്.പുഴയിലൂടെ ചാലിയാര്‍…
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു;
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്ട്ട്മലപ്പുറം,…
വയനാട് ഉരുള്‍പൊട്ടല്‍: പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്ട്രോള് റൂം തുറന്നു
വയനാടുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിലേയ്ക്ക് പൊതുജനങ്ങള്‍ക്ക്…
വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി
വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയുമായി…
സീറ്റൊഴിവ്
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എസ്.സി. ഫിസിക്സിന് എസ്.സി, എസ്.ടി. വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 31ന് രാവിലെ 10ന് പെരിയ…
നിര്‍മ്മാണ തൊഴിലാളി യൂണിയന് എസ് ടി യു വാര്‍ഷികവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും നടത്തി
എതിര്‍ത്തോട്: നിര്‍മ്മാണ തൊഴിലാളി യൂണിയന് (എസ് ടി യു) എതിര്‍ത്തോട് യൂണിറ്റ് 28-ാം വാര്‍ഷികവും കളക്ട്രേറ്റ് മാര്‍ച്ചിന് മുന്നോടിയായുള്ള സമര പ്രഖ്യാപന…
കണിയമ്പാടി ചാളക്കാല്‍ വയലില്‍ ധ്വനി മഴയുത്സവവും നാട്ടിയും നടത്തി
പാലക്കുന്ന് : വെടിത്തറക്കാല്‍ ധ്വനി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കണിയമ്പാടി പാടശേഖര ചാളക്കാല്‍ വയലില്‍ മഴയുത്സവവും ഞാറ് നടലും നടത്തി. ബ്ലോക്ക്…
ഞെട്ടിക്കാന്‍ വീണ്ടും പ്രഭാസ് എത്തുന്നു: കല്‍ക്കിയ്ക്ക് ശേഷം റൊമാന്റിക് ഹൊറര്‍ പശ്ചാത്തലത്തില്‍ ‘രാജാസാബ്’
ചരിത്ര വിജയം നേടിയ ‘കല്‍ക്കി കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റെ പുതിയ ചിത്രമായ ‘രാജാസാബി’ന്റെ ഗ്ലിംപ്സ് പങ്കുവച്ചിരിക്കുകയാണ്…
വയനാട് ഉരുള്‍പൊട്ടല്‍; കണ്ണീര്‍ക്കരയായി മുണ്ടക്കൈ; മരണം 11 ആയി
വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 11 ആയി. മരിച്ചവരില്‍ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. നേപ്പാള്‍ സ്വദേശിയെന്ന് സൂചന. വന്‍ ഉരുള്‍പൊട്ടലാണ്…
കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (30.07.2024) അവധി;
കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന…
ആചാരസ്ഥാനികരുടെ മുടങ്ങിയ പെന്ഷന് വിതരണം ചെയ്യുക
പാലക്കുന്ന് : ആചാര സ്ഥാനികരുടെ മുടങ്ങിയ പെന്ഷന് വിതരണം ഉടനെ പുനരാരംഭിക്കണമെന്നും അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ സ്ഥാനികര്‍ക്കും പെന്ഷന് അനുവദിക്കണമെന്നും കരിപ്പോടി…
പരപ്പയിലെ തോട്ടത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസമ്മ നിര്യാതയായി
രാജപുരം: പരപ്പയിലെ തോട്ടത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസമ്മ (72) നിര്യാതയായി. മക്കള്‍: ബൈജു (അബുദാബി), സുജ (പാണത്തൂര്‍), പരേതനായ ബിജു.…
പ്രവാസികളെ അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കേരള പ്രവാസി സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് പ്രധിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു
സമരം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഒ നാരായണ്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി ചന്ദ്രന് സമര പ്രഖ്യാപനം…