പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എസ്.സി. ഫിസിക്‌സിന് എസ്.സി, എസ്.ടി. വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 31ന് രാവിലെ 10ന് പെരിയ ക്യാംപസിലെ പഠന വകുപ്പില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 7306420802