ശക്തമായി പെയ്ത മഴയില്‍കള്ളാര്‍ പഞ്ചായത്തിലെ മുണ്ടമാണിയിലെ വിനോദിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

രാജപുരം : ഇന്നലെ രാത്രി ശക്തമായി പെയ്ത മഴയില്‍മുറ്റം ഇടിഞ്ഞ് വീണ് വീട് അപകടാവസ്ഥയില്‍. കള്ളാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ പൂടംകല്ല് മുണ്ടമാണിയിലെതാഴത്ത് വീട്ടില്‍ വിനോദിന്റെ വീടാണ് അപകടാവസ്ഥയിലായത്. സ്ഥലം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അധികൃതരും, വില്ലേജ് ഉദ്യോഗസ്ഥരും സംന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *