കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു (40) രാജസ്ഥാനില്‍ ജോലി സ്ഥലത്ത്‌വച്ച് അപകടത്തില്‍ മരണപെട്ടു.
രാജസ്ഥാനിലെ ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച്‌പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാജേഷ് സ്വന്ത് ഓയില്‍ കമ്പനി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവേ ജോലി സ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മരണപ്പെട്ടതായി കമ്പനിയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു
മൃതദ്ദേഹം ഉദയ്പൂരിലെ പാരാ സ് ആശുപത്രി മോര്‍ച്ചറിയില്‍ ബന്ധുക്കള്‍ രാജസ്ഥാനിക്ക് തിരിച്ചിട്ടുണ്ട.്
ഭാര്യ – മിനി (തൊഴിലുറപ്പ് തൊഴിലാളി) മക്കള്‍ – ആന്‍സലിന്‍, സെന്റ്ജൂഡ് സ്എച്ച് എസ് എസ് വെള്ളരിക്കുണ്ട് ആല്‍ഫില്‍, അല്‍ഫോണ്‍സ്
ഇരുവരും ജിഎച്ച്എസ്എസ് കാലിച്ചാനടുക്കം പിതാവ്- മാത്യു തെക്കേല്‍ മാതാവ് – മേഴ്‌സി മാത്യു സഹോദരി- സില്‍വിയ.