ഗൃഹനാഥന്‍ ചവിട്ടേറ്റ് കൊല്ലപ്പെട്ട കേസ്: 14 വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും

മണ്ണാര്‍ക്കാട്: ഗൃഹനാഥന്‍ ചവിട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…

വീടിന്റെ മുന്‍വാതില്‍ പൊളിച്ച് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു: പ്രതി പിടിയില്‍

ഇരിങ്ങാലക്കുട: വെളയനാട് പട്ടാപ്പകല്‍ വീടിന്റെ മുന്‍വാതില്‍ പൊളിച്ച് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പീച്ചി പുളിക്കല്‍ വീട്ടില്‍…

ചെര്‍ക്കള ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി പരിശീലനം അഡ്മിഷന്‍ ഡിസംബര്‍ 20 വരെ

ചെര്‍ക്കള: കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ നിന്നും സൗജന്യ പി.എസ്.സി…

മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ നാലാംവാതുക്കല്‍ ‘പ്രോവിഡന്‍സി’ല്‍ പി. സുരേഷ് അന്തരിച്ചു

ഉദുമ : മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ നാലാംവാതുക്കല്‍‘പ്രോവിഡന്‍സി’ല്‍ പി. സുരേഷ് (75) അന്തരിച്ചു. പരേതരായ രാമുഞ്ഞി വൈദ്യരുടെയും മുള്ളിഅമ്മയുടെയും മകനാണ്.…

ബസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ‘എയ്ഞ്ചല്‍ പട്രോള്‍’ പദ്ധതിയുമായി മലപ്പുറം പൊലീസ്

മലപ്പുറം: ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയുമൊക്കെ ശല്യം ചെയ്യുന്നവര്‍ക്കായി വലവിരിച്ച് മലപ്പുറം പൊലീസ്. വനിത പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലും അല്ലാതെയും…

ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പഞ്ചായത്ത് ജോലികളില്‍ നിന്ന് ഒഴിവാക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിര്‍വഹിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയില്‍ നിന്നും…

സ്വര്‍ണം വാങ്ങാന്‍ മികച്ച അവസരം! വില ഇന്നും കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്നും ഇടിവിന്റെ പാതയിലേക്ക് സഞ്ചരിച്ച് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍…

കാറില്‍ കടത്താന്‍ ശ്രമം: മയക്കുമരുന്നുകളുമായി യുവാക്കള്‍ അറസ്റ്റില്‍

മാനന്തവാടി: കാറില്‍ കടത്തി കൊണ്ടുവന്ന മയക്കുമരുന്നായ മെത്താംഫെറ്റാമൈനും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. എടവക പള്ളിക്കല്‍ കല്ലായി വീട്ടില്‍ മുഹമ്മദ് സാജിദ്(28), എടവക…

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ ഒരുക്കി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

വെള്ളിക്കോത്ത്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം, സംസ്ഥാന സ്‌കൂള്‍ കായികോത്സവം, തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് വെള്ളിക്കോത്ത്…

വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം സംഘടിപ്പിച്ച നാട്ടാന പരിപാലന ചട്ടം ഏകദിന ശില്പശാല എ.ഡി.എം കെ.നവീന്‍ ബാബു ഉദ്ഘാടനം ചെയ്തു

വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം നാട്ടാന പരിപാലന ചട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിദ്യാനഗര്‍ വനശ്രീ കോംപ്ലക്‌സില്‍ എ.ഡി.എം കെ.നവീന്‍…

വോട്ട് ചെയ്യാന്‍ പഠിക്കാം; കളക്ടറേറ്റിലും ആര്‍.ഡി.ഒ ഓഫീസുകളിലും സൗകര്യം

തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്യുന്നത് അറിയാത്തവര്‍ക്കായി കാസര്‍കോട് കളക്ടറേറ്റിലും കാസര്‍കോട്, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസുകളിലും ഹോസ്ദുര്‍ഗ്ഗ്, കാസര്‍കോട്, മഞ്ചേശ്വരം…

കടുവയെ കണ്ടെത്താനായില്ല: തെരച്ചില്‍ ഇന്നും തുടരും

വയനാട്: വയനാട് വാകേരിയില്‍ ഒരാളെ കൊന്ന കടുവയ്ക്കായി ഇന്നും തെരച്ചില്‍ തുടരും. ഇന്നലെ നടത്തിയ തെരച്ചിലില്‍ വനത്തിന് പുറത്ത് കടുവയുടെ കാല്‍പ്പാടുകള്‍…

തലശ്ശേരിയില്‍ പട്ടാപകല്‍ ആളില്ലാത്ത വീട്ടില്‍ കവര്‍ച്ച: നാലര ലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: തലശ്ശേരിയില്‍ ആളില്ലാത്ത വീട്ടില്‍ പട്ടാപകല്‍ കവര്‍ച്ച. ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന്…

കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാജപുരം ക്ഷീര സഹകരണ സംഘം ഹാളില്‍ നടന്നു.

രാജപുരം: കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാജപുരം ക്ഷീര സഹകരണ സംഘം ഹാളില്‍…

ആട്ടത്തിന്റെ രണ്ടാം പ്രദര്‍ശനം ഉള്‍പ്പടെ അഞ്ചാം ദിനത്തില്‍ 67 ചിത്രങ്ങള്‍

മത്സരവിഭാഗത്തിലെ മലയാള ചിത്രമായ തടവ്, ജിയോബേബിയുടെ കാതല്‍ ,നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ ആട്ടം, സുനില്‍ മാലൂരിന്റെ വലസൈ പറവകള്‍, ഫൈവ് ഫസ്റ്റ്…

ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പ് ഒരുക്കി അസാപ്പ് കേരള; മാസം 12000 മുതല്‍ 24000 രൂപ വരെ വേതനം

കൊച്ചി: ബിരുദ പഠനം കഴിഞ്ഞ ആദ്യ ജോലിക്കായി തയാറെടുപ്പുകള്‍ നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പെയ്ഡ് ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള…

നവകേരളം കര്‍മ്മപദ്ധതി 2 ജില്ലാ മിഷന്‍ യോഗം ഡിസംബര്‍ 14ന്

നവകേരളം കര്‍മ്മപദ്ധതി 2 കാസര്‍കോട് ജില്ലാ മിഷന്‍ യോഗം ഡിസംബര്‍ 14ന് രാവിലെ 10.30ന് കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍…

കമ്പ്യൂട്ടര്‍, പ്രിന്റര്‍ ലേലം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നീലേശ്വരം ഐ.ടി.ഐയിലെ ഉപയോഗ യോഗ്യമല്ലാത്ത ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളും, പ്രിന്ററും ഡിസംബര്‍ 14ന് രാവിലെ 11ന് നീലേശ്വരം…

എൽ.എൽ.എം മോപ്പ്-അപ്പ് അലോട്ട്‌മെന്റ്

        എൽ.എൽ.എം – 2023 പ്രവശനത്തിനുള്ള മോപ്പ്-അപ്പ് അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡിസംബർ ആറിനു പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച പരാതികൾ പരിശോധിച്ചശേഷമാണ് അന്തിമ അലോട്ട്‌മെന്റ്…

ലോകായുക്ത സിറ്റിങ്

        കേരള ലോകായുക്ത ഡിസംബർ 19നും 20നും കണ്ണൂരിലും 21, 22 തീയതികളിൽ കോഴിക്കോടും സിറ്റിങ് നടത്തും. കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ 19ലെ സിറ്റിങ്ങിൽ ഉപലോകായുക്ത…