രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും
കല്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്ബുകളും ചികിത്സയിലുള്ളവരെയും…
സൗഖ്യം കര്‍ക്കിടകം
കോളിയടുക്കം: കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് പഠന വകുപ്പിന്റെയും കോളിയടുക്കം ഗവ. യു.പി. സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധാന്യങ്ങള്‍ ഉള്‍പ്പെടുത്തി…
വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
വയനാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി…
ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു;
തെഹ്റാന്: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന് സൈന്യം അറിയിച്ചു.ഹനിയ്യ താമസിച്ച വീടിന്…
ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു
പനത്തടി വില്ലേജിലെ കമ്മാടിയില്‍ കമ്മാടിപുഴയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജൂലൈ 31നും റെഡ് അലര്‍ട്ട് തുടരുകയാണെങ്കില്‍ സമീപവാസികളായ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള…
ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും ആദരവും നടന്നു
പുല്ലൂര്‍ : പുല്ലൂര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും ക്ഷീര വികസന വകുപ്പ് കാഞ്ഞങ്ങാട് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക…
ക്ഷാമാശ്വാസ – പെന്ഷന് പരിഷ്കരണ കുടിശ്ശികകള്‍ വിതരണം ചെയ്യുക
സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് നല്കാന് ബാക്കിയുള്ള ക്ഷാമാശ്വാസ ഗഡുക്കളും പെന്ഷന് പരിഷ്കരണ ഗഡുവും ഓണത്തിന് മുമ്പ് ഒറ്റ ഗഡുവായി അനുവദിക്കണമെന്ന് തൃക്കരിപ്പൂര്‍…
കള്ളാര്‍ ഒക്ലാവിലെ നാരായണി അമ്മ നിര്യാതയായി
രാജപുരം: കള്ളാര്‍ ഒക്ലാവിലെ നാരായണി അമ്മ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്. മക്കള്‍: കരുണാകരന്, സുരേഷ് കുമാര്‍, സുനില്‍. മരുമക്കള്‍:…
ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു
രാജപുരം: ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി ചുള്ളിക്കര കുറ്റിക്കോല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത മുസ്ലിം പള്ളിമുറ്റത്തും വെള്ളം…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ചുള്ളിക്കര ഗവ. എല്‍ പി സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു 11, 12 വാര്‍ഡുകളിലെ 18കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി
രാജപുരം: കാലവര്‍ഷം ശക്തമായതിനാല്‍ കള്ളാര്‍ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ചുള്ളിക്കര ഗവ. എല്‍ പി സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ണിടിച്ചിലും, കല്ലും…
ശക്തമായ മഴ തുടരുന്നു ; ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;
കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ…
കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു രാജസ്ഥാനില്‍ ജോലി സ്ഥലത്ത്വച്ച് അപകടത്തില്‍ മരണപെട്ടു
കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു (40) രാജസ്ഥാനില്‍ ജോലി സ്ഥലത്ത്വച്ച് അപകടത്തില്‍ മരണപെട്ടു.രാജസ്ഥാനിലെ ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച്പോലീസ് സ്റ്റേഷന്…
ശക്തമായി പെയ്ത മഴയില്‍കള്ളാര്‍ പഞ്ചായത്തിലെ മുണ്ടമാണിയിലെ വിനോദിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍
രാജപുരം : ഇന്നലെ രാത്രി ശക്തമായി പെയ്ത മഴയില്‍മുറ്റം ഇടിഞ്ഞ് വീണ് വീട് അപകടാവസ്ഥയില്‍. കള്ളാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ പൂടംകല്ല്…
മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി, അതീവ ഗുരുതര സാഹചര്യം;
മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചില്‍ രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാരും രക്ഷാപ്രവര്‍ത്തകരുമടക്കമുള്ള…
വയനാട് ഉരുള്‍പൊട്ടല്‍; മരണം 63 ആയി, പുഴയിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങള്‍;
വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 63 ആയി. 70 പേര്‍ക്ക് പരിക്ക്. നിലമ്ബൂര്‍ പോത്തുക്കല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി…
രക്ഷാപ്രവര്‍ത്തത്തിന് സൈന്യത്തിന്റെ എന്‍ജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ്പും അടിയന്തരമായി എത്തും. സൈന്യത്തിന്റെ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി)…
മുണ്ടക്കൈ ദുരന്തം: ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു
ഉരുൾപൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈ ചൂരൽമലയിൽ താലൂക്ക്തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു. കൺട്രോൾ റൂം നമ്പറുകൾ: …
മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍; മരണസംഖ്യ 43 ആയി ഉയര്‍ന്നു
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 43 ആയി ഉയര്‍ന്നു. മേപ്പാടി ആശുപത്രിയില്‍ 18 മൃതദേഹങ്ങളും സ്വകാര്യ ആശുപത്രിയില്‍ ആറ് മൃതദേഹങ്ങളുമാണ് ഉള്ളത്.പുഴയിലൂടെ ചാലിയാര്‍…
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു;
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്ട്ട്മലപ്പുറം,…