രാജപുരം: ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി ചുള്ളിക്കര കുറ്റിക്കോല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത മുസ്ലിം പള്ളിമുറ്റത്തും വെള്ളം കയറി.