കള്ളാര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ അഞ്ജനയ അടകം വിന്നേഴ്‌സ്, യുവചേതന രാജപുരം റണ്ണേഴ്‌സ്
രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ അഞ്ജനയ അടകം വിന്നേഴ്‌സ്, യുവ ചേതന രാജപുരം റണ്ണേഴ്‌സ്. വിജയികള്‍ക്ക്…
ബളാല്‍ ക്ഷേത്രമുറ്റത്ത് വനിതകളുടെ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു.
രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ 2025ഫെബ്രുവരി മാസം 2 മുതല്‍ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും…
പാറപ്പള്ളിയില്‍ വയോജന സംഗമം സംഘടിപ്പിച്ചു.
രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് സായാഹ്നം വയോ ക്ലബ്ബ്, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹൊസ് ദുര്‍ഗ്ഗ്, കുടുംബശ്രീ സി…
കലാമണ്ഡലത്തെ രക്ഷിക്കാന്‍ കലാകാരന്മാര്‍ പ്രതികരിക്കുക: സപര്യ കേരളം
കാഞ്ഞങ്ങാട്: 69 അദ്ധ്യാപകരേയും 125 താത്കാലിക ജീവനക്കാരേയും പിരിച്ചുവിട്ട് കലാമണ്ഡലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനം ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും കലാമണ്ഡലത്തെ…
ചുള്ളിക്കര പരേതനായ ഉമ്മംകുന്നേല്‍ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി നിര്യാതയായി
രാജപുരം: ചുള്ളിക്കര പരേതനായ ഉമ്മംകുന്നേല്‍ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (93) നിര്യാതയായി. പരേത കരിമ്പനചാലില്‍ കുടുംബാഗമാണ്. മൃതസംസ്‌കാരം (04.12.24) ബുധനാഴ്ച്ച…
കനത്ത മഴ: കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്…
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി കാസറഗോഡ് ബസ് ഡിപ്പോ യില്‍ മെഗാ ശുചീകരണം നടത്തി
കാസര്‍കോട് നഗരസഭ യുമായി ചേര്‍ന്ന് പൊതു ജനങ്ങളും തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു .ശുചീത്വ ദിനം ആചരിച്ചത്ഹരിത കേരളം മിഷന്‍ നിര്‍ദേശങ്ങള്‍ നല്‍കി…
ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യത ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു
ഇന്ന് ഡിസംബര്‍ രണ്ടിന് കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാതല…
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് പ്രത്യേക പദ്ധതി വേണം
റെയില്‍വേയുടെ അവഗണനയ്‌ക്കെതിരെ കരിപ്പോടി പ്രാദേശിക സമിതി പൊതുയോഗം പ്രതിഷേധിച്ചു പാലക്കുന്ന് : ജില്ലയുടെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പ്രധാന പ്രവേശന കവാടമായ…
കരയിലും കസറി കാസര്‍കോട്ടെ കപ്പലോട്ടക്കാര്‍
അവധിയിലുള്ള കപ്പല്‍ ജീവനക്കാരുടെഫുട്ബോള്‍ ടൂര്‍ണമെന്റ് : എഫ്‌സി നാവിഗേറ്ററിനെ തോല്‍പ്പിച്ച് ഓഷ്യന്‍ എഫ്‌സി ജേതാക്കളായി പാലക്കുന്ന് : അവധിയില്‍ നാട്ടിലുള്ള ജില്ലയിലെ…
പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും
നോര്‍ക്ക റൂട്ട്‌സ്-നെയിം സ്‌കീമില്‍ എംപ്ലോയര്‍ രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് പുതുതായി ആരംഭിക്കുന്ന നോര്‍ക്കാ അസിസ്റ്റഡ്…
മംഗലംകളിയുടെ നാട്ടില്‍ നിന്നും ബാനം സംസ്ഥാനതലത്തിലേക്ക്
ഉദിനൂര്‍: മംഗലംകളിയുടെ നാട്ടില്‍ നിന്നും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബാനം ഗവ.ഹൈസ്‌കൂള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അര്‍ഹതനേടി. എട്ടു ടീമുകളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. കാസര്‍കോട്…
ടൂറിസം മേഖലയെ വനിതാസൗഹൃദമാക്കാന്‍ പ്രത്യേക നയം കൊണ്ടു വരും- പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയെ പൂര്‍ണമായും വനിതാ സൗഹൃദമാക്കുന്നതിനായി പ്രത്യേക നയം തന്നെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്…
കൂച്ച് ബെഹാര്‍ ട്രോഫിയില്‍ അസമിന് വിജയം
ഗുവഹാത്തി: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തെ തോല്പിച്ച് അസം. 225 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. 277 റണ്‍സ്…
ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് സമാപനമായി.
കാഞ്ഞങ്ങാട്: 5 ദിവസങ്ങളിലായി നടന്നുവന്ന ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് സമാപനമായി . സമാപന ദിവസത്തില്‍ പൂമാരുതന്‍, ഭഗവതി…
തുടര്‍ച്ചയായ ആറാം മാസവും വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കൂട്ടി
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം തവണയും വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍…
ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ്; ട്രാവല്‍സ് ഉടമ അറസ്റ്റില്‍
കായംകുളം: ഡെലിവറി ബോയിയായി വിസ നല്‍കാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കായംകുളം പൊലീസിന്റെ…
ഹോമിയോപതിക്ക് എതിരെ അനാവശ്യമായ എതിര്‍പ്പ് : മന്ത്രി കെ.എന്‍.ബാലഗോപാല്‍
അന്താരാഷ്ട്ര ഹോമിയോപതി സമ്മേളനത്തിന് തുടക്കമായി. തിരുവനന്തപുരം : ചികിത്സാ രംഗത്ത് ഹോമിയോപതിയ്ക്ക് അതിന്റേതായ മേല്‍ക്കൈയുണ്ടെന്നും എന്നാല്‍ ഈ മേഖലയ്ക്ക് നേരെയും അനാവശ്യമായ…
സ്റ്റാര്‍ട്ടപ്പ് മൂല്യനിര്‍ണയം; സംരംഭകര്‍ക്ക് മാസ്റ്റര്‍ക്ലാസ് അനിവാര്യം: വിദഗ്ധര്‍
തിരുവനന്തപുരം: വാണിജ്യവത്ക്കരണത്തിന് ശേഷം മാത്രം കമ്പനികള്‍ മൂല്യനിര്‍ണയം നടത്തുന്ന നിലയില്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ മൂല്യനിര്‍ണയത്തെക്കുറിച്ചുള്ള മാസ്റ്റര്‍ക്ലാസുകളില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കണമെന്നും, അത് വിഷയത്തെക്കുറിച്ചുള്ള…
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റെഡ് റിബണ്‍ മാതൃകയില്‍ ദീപം തെളിയിച്ചു
ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനറല്‍ ആശുപത്രി കോംപൗണ്ടില്‍ റെഡ് റിബണ്‍…