രാജപുരം: ചുള്ളിക്കര പരേതനായ ഉമ്മംകുന്നേല്‍ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (93) നിര്യാതയായി. പരേത കരിമ്പനചാലില്‍ കുടുംബാഗമാണ്. മൃതസംസ്‌കാരം (04.12.24) ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ചുള്ളിക്കര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.
മക്കള്‍: തോമസ് യു.എം, മത്തായി യു.എം, മേരി ജോസ്, ഫിലിപ്പ് യു.എം, സൈമണ്‍ യു.എം, (പരേതരായ ജോസ് യു.എം, ചാക്കോ യു.എം, ലില്ലി യു.എം.) മരുമക്കള്‍: സോഫി ജോസഫ്. ആന്‍സി ചാക്കോ, ആലീസ് തോമസ്, ജോസ് കൈതമറ്റം , ജോമോള്‍ മാത്യു, മോള്‍സി ഫിലിപ്പ്, ആന്‍സി സൈമണ്‍.