ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

രാജപുരം : കാസറഗോഡ് ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചുള്ളിക്കര മേരി ടാക്കിസ് ഓഡിറ്റോറിയത്തിന്‍ കെ പി…

25-ാം വാര്‍ഷികവും അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവവും ബുക്ക് ലെറ്റ് പ്രാകാശനം ചെയ്തു

പെരുമ്പള: വിഷ്ണുപ്പാറ ശ്രീധര്‍മ്മശാസ്ത ഭജന മന്ദിരം 25-ാം വാര്‍ഷിക മഹോത്സവവും അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവത്തിന്റെ പ്രചാരണാത്ഥം വിശദ വിവരങ്ങളടങ്ങിയ ബുക്ക് ലെറ്റ്…

ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നടത്തി

ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നടത്തി നീലേശ്വരം ബസാര്‍…

വൃത്തിയുള്ള വീടും നാടും പ്രകൃതി സംരക്ഷണവും ഉറപ്പുനല്‍കാന്‍ സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞാബദ്ധരാകണം : സപര്യ കേരളം

കാഞ്ഞങ്ങാട്: നമ്മുടെ വീടും നാടും വൃത്തിയായി സൂക്ഷിക്കുക എന്ന കടമ നിറവേറ്റാന്‍ ഓരോ സ്ഥാനാര്‍ഥിയും പ്രതിജ്ഞാബദ്ധരാകണമെന്ന് സപര്യ സംസ്ഥാന സമിതി തദ്ദേശ…

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ. പി.എ) 41മത് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വലമായ തുടക്കം. സംഘടനയുടെ ശക്തി വിളിച്ചോതുന്ന ശക്തി പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കാഞ്ഞങ്ങാട്: ഛാ യാഗ്രഹണ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി.എ )…

മലയോരത്ത് കാട്ട് മൃഗശല്യം രൂക്ഷം; അനക്കമില്ലാതെ അധികൃതര്‍

രാജപുരം : കാട്ടുമൃഗങ്ങള്‍ നാട്ടിറങ്ങി കൃഷിയിടങ്ങളിലുള്ളതെല്ലാം നശിപ്പിക്കുമ്പോഴും, കര്‍ഷകരെ സഹായിക്കാന്‍ ഒന്നും ചെയ്യാതെ കയ്യും കെട്ടി ഇരിക്കുകയാണ് അധികൃതര്‍. മലയോര പഞ്ചായത്തുകളിലൊന്നായ…

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ ഭജനമന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം 27ന്

പാലക്കുന്ന്: തൃക്കണ്ണാട് കീഴൂര്‍ ധര്‍മ്മശാസ്താ സേവാ സംഘാംഗമായ ഉദുമ പടിഞ്ഞാര്‍ അയ്യപ്പഭജനമന്ദിരത്തിന്റെ ഒമ്പതാം പ്രതിഷ്ഠാദിന വാര്‍ഷികം 27ന് നടക്കും.

കണ്ണംകുളം ജുമാ മസ്ജിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന്: പുനര്‍ നിര്‍മിച്ച കണ്ണംകുളം മനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കീഴൂര്‍…

മുന്‍ പ്രവാസി കൊട്ടോടി അബ്ദുള്ള മൗലവി നിര്യാതനായി.

രാജപുരം : മുന്‍ പ്രവാസി കൊട്ടോടിയിലെ അബ്ദുള്ള മൗലവി നുച്യാട് (65) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍:…

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തില്‍ 62 സ്ഥാനാര്‍ഥികള്‍

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് അവസാനിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത്…

അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡ്ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു.

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് കിഴക്കുംകര ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കിഴക്കുംകരയില്‍ സി.പി.ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയംഗവും…

അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് എല്‍. ഡി. എഫ് കണ്‍വെന്‍ഷന്‍ നടന്നു.

രാവണേ ശ്വരം: ഇടതുപക്ഷ ജനാധിപത്യമുന്നണി പഞ്ചായത്ത് നാലാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. രാമഗിരിയില്‍ നടന്ന കണ്‍വെന്‍ഷന്‍ ശിവജി വെള്ളിക്കോത്ത് ഉത്ഘാടനം…

കടിഞ്ഞിമൂല ദാമോദരന്‍ മേസ്തിരിക്ക് ആദരം

അറുപത്തിയഞ്ച് വര്‍ഷത്തോളം നിര്‍മാണ മേഖലയില്‍ കര വിരുതി ല്‍ നൂതന ചരിത്രം രചിച്ച്. പുതുതലമുറയ്ക്ക് ജീവചരിത്രം രചിക്കാന്‍ മാര്‍ഗ്ഗദര്‍ശിയായ കടിഞ്ഞിമൂലയിലെ ദാമോദരന്‍…

ഓല മടയല്‍ ചടങ്ങ് സംഘടിപ്പിച്ചു.

രാവണേശ്വരം: കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ആവശ്യത്തിലേക്കായി മെടഞ്ഞ ഓലകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു രാവണീശ്വരം ഡിവിഷന്‍ തൊഴിലാളി സംഗമം ‘അഭ്യര്‍ത്ഥിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു രാവണീശ്വരം ഡിവിഷന്‍ തൊഴിലാളി…

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണം: ബീച്ച് റണ്‍ സംഘടിപ്പിച്ചു

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ബീച്ച് റണ്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ…

തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് കേരള- കര്‍ണാടക പോലീസ് കൂടിക്കാഴ്ച നടത്തി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെയും കേരള കര്‍ണാടക സംസ്ഥാന അതിര്‍ത്തിയിലെ സുരക്ഷാ പരിശോധന ശക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മംഗലാപുരം സിറ്റി…

ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്വയനാട്ടു കുലവന്‍ ദേവസ്ഥാനം: തെയ്യംകെട്ടിന് ആഘോഷ കമ്മിറ്റിയായി

ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് പ്രാദേശിക സമിതിയില്‍ പെടുന്ന ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് ദേവസ്ഥാനത്തില്‍ വയനാട്ടു കുലവന്‍ തെയ്യംകെട്ട്…

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാവേദി കുറ്റിക്കോല്‍ യൂണിറ്റ് വയലാര്‍ രാമവര്‍മ്മ അനുസ്മരണം നടത്തിപ്രശസ്ത കവി ഹരിദാസ് കോളിക്കുണ്ട് ഉദ്ഘാടനം ചെയ്തു.

പടുപ്പ്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണം നടത്തി. പ്രശസ്ത കവി ഹരിദാസ്…

ഇന്ത്യന്‍ വിജ്ഞാന സംവിധാനത്തില്‍ മനസ്സ്, ശരീരം, ആരോഗ്യം’ എന്ന വിഷയത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്കോളേജില്‍ യോഗ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ഇന്ത്യന്‍ വിജ്ഞാന സംവിധാനത്തില്‍ മനസ്സ്, ശരീരം, ആരോഗ്യം’ എന്ന വിഷയത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ യോഗ…