108ാം വയസ്സില്‍ നിര്യാതയായി കോളിച്ചാല്‍ കൊളപ്പുറം പരേതനായ മുതുകാട്ടില്‍ തോമസിന്റെ ഭാര്യ ചിന്നമ്മ

രാജപുരം : കോളിച്ചാല്‍ കൊളപ്പുറം പരേതനായ മുതുകാട്ടില്‍ തോമസിന്റെ ഭാര്യ ചിന്നമ്മ (108) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(27. 10. 2026 ) രാവിലെ 10ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. പരേത വേങ്ങച്ചേരി കുടുംബാംഗമാണ്. മക്കള്‍: സിസിലി, ആനീസ്, മേരി ജോണ്‍, ജെസ്സി പരേതനായ ചാക്കോ , മരുമക്കള്‍: ജോസഫ്, ജോണ്‍, മേരി, പരേതരായ ജോണ്‍, മേരിക്കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *