മലയോരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്ബളാലിലെ മുട്ടത്തു കുന്നേല്‍ എ വി മാത്യു (കുഞ്ഞേട്ടന്‍ 84) അന്തരിച്ചു

ബളാല്‍:മലയോരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബളാലിലെ മുട്ടത്തു കുന്നേല്‍ എവി മാത്യു (കുഞ്ഞേട്ടന്‍ 84) അന്തരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മാലോത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് , ക്ഷിരസഹകരണ സംഘം പ്രസിഡന്റ്, ഡിസിസി അംഗം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ :പരേതയായ അച്ചാമ്മ, മക്കള്‍ : അജി (ജര്‍മ്മനി) വിജി (ലാബ് ടെക്‌നീഷ്യന്‍ ), ബിന്ദു സിന്ധു ,സിജി.
മരുമക്കള്‍ :ടോമി പൊടിമറ്റം, മാത്യു മണിയംമാക്കല്‍, സോണിയ (ജര്‍മ്മനി), നോബി, ബിനു മണിയംമാക്കല്‍. സംസ്‌കാരം ബുധനാഴ്ച നാലിന് ബളാല്‍ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *