കാഞ്ഞങ്ങാട് :മാധവം നവമാധ്യമ കലാ-സാംസ്‌കാരിക കൂട്ടായ്മയുടെ സംഗമം നടന്നു.കുശവന്‍ കുന്ന് ജെ. മാളില്‍ നടന്ന പരിപാടി പ്രശസ്ത കവി നാലപ്പാടം പത്മനാഭന്‍…
Kasaragod
സി.പി.ഐ.എം കാരക്കുഴി ഫസ്റ്റ് ബ്രാഞ്ച് സമ്മേളനം; കാരക്കുഴി അംഗന്‍വാടിയിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, കാരക്കുഴിയിലെ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കുക
വെള്ളിക്കോത്ത് : കാരക്കുഴി അംഗന്‍വാടിയിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, കാരക്കുഴിയിലെ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ സി.പി.ഐ.എം കാരക്കുഴി…
കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം വാഹനം ആശുപത്രിയില്‍ എത്തിച്ചു അടിയന്തര ചികിത്സ ലഭ്യമാക്കി ബസ് ജീവനക്കാര്‍
പാണത്തൂര്‍: ബസ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരനെ അതേ ബസ്സില്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി ബസ് ജീവനക്കാര്‍.…
സപര്യ യുവപ്രതിഭ പുരസ്‌കാരം രാജേഷ് ബാബു ടി വിയ്ക്ക്
കാഞ്ഞങ്ങാട്: സപര്യ സാംസ്‌കാരിക സമിതിയുടെ 2024 ലെ യുവപ്രതിഭ പുരസ്‌കാരം രാജേഷ് ബാബു ടി വിയ്ക്ക്.ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍മേക്കര്‍ എന്ന ബിസിനസ്…
CPIM വാവടുക്കം ബ്രാഞ്ച് സമ്മേളനം നടന്നു AC അംഗം ആല്‍ബിന്‍മാത്യൂ ഉദ്ഘാടനം ചെയ്തു
CPIM വാവടുക്കം ബ്രാഞ്ച് സമ്മേളനം നടന്നു AC അംഗം ആല്‍ബിന്‍മാത്യൂ ഉദ്ഘാടനം ചെയ്തു മുതിര്‍ന്ന പാര്‍ട്ടി അംഗം എന്‍വി നാരായണന്‍ പതാക…
തെങ്ങിന് തടം മണ്ണിന് ജലം: ജല സംരക്ഷണത്തിനായി കാസര്‍കോട്
തെങ്ങിന് തടം മണ്ണിന് ജലം ജനകീയ ക്യാമ്പൈന്‍ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക ഗ്രാമഞ്ചായത്തിലെ കാഞ്ഞിരത്തിങ്കാലിലെ ബേഡകം തെങ്ങുകളുടെ വിത്തു ശേഖരണ തോട്ടത്തില്‍…
എന്‍ എസ് എസ് ഓണാഘോഷ പരിപാടിയില്‍ ആദരവും അനുമോദാനവും
പാലക്കുന്ന് : എന്‍ എസ് എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തില്‍ ഓണാഘോഷം നടത്തി.ശ്രീ ശക്തി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് എ. രാഘവന്‍…
വഴുതലിന് വിട സ്റ്റേഷന് ഭംഗിയും കൂടുന്നു കോട്ടിക്കുളം റയില്‍വേ സ്റ്റേഷന്‍; പ്ലാറ്റ് ഫോമില്‍ ടൈയില്‍സ് പാകല്‍ ഉടന്‍ പൂര്‍ത്തിയാകും
പാലക്കുന്ന് : മഴക്കാലമായാല്‍ പ്രായഭേദമന്യേ യാത്രക്കാര്‍ വീണ് പരുക്ക് പറ്റുന്നത് പതിവായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നോണ്‍സ്‌കിഡ് (വഴുക്കള്‍ ഇല്ലാത്ത)…
കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1984-85 എസ്എസ്എല്‍സി ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു
രാജപുരം : കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1984-85 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ പൂടംങ്കല്ല് പൈനിക്കര ജോയ്‌സ് ഹോം സ്റ്റേയില്‍ ഒരു ദിവസത്തെ…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ഓണാഘോഷവും ഓണസദ്യയും, കുടുംബ ക്ഷേമ ധനസഹായ വിതരണവും, പുതിയതായി ചേര്‍ന്നവരുടെ സര്‍ട്ടിഫിക്കറ്റ്…
ചുള്ളിക്കരയിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു
രാജപുരം:ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലി, വിവിധ സന്നദ്ധ സം ഘടനകള്‍ എന്നിവയുടെ സഹ കരണത്തോടെ ചുള്ളിക്കരയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച്…
കെ.ആര്‍ മീരയുടെ കഥകള്‍ സ്ത്രീപക്ഷ ചിന്തകള്‍ക്ക് മുതല്‍ക്കൂട്ട് വേറിട്ട വായനാനുഭവം പകര്‍ന്ന് പാഠശാല
കരിവെള്ളൂര്‍ : ലോകത്താകെയുള്ള സ്ത്രീപക്ഷ ചിന്തകള്‍ക്ക് മുതല്‍ക്കൂട്ടാണ് കെ.ആര്‍. മീരയുടെ കഥാ പാത്രങ്ങളെന്ന് പുതിയ തലമുറയിലെ എഴുത്തുകാരി തേജസ്വിനി പി പറഞ്ഞു.പാലക്കുന്ന്…
വിശ്വകര്‍മ്മ സമുദായം എരോല്‍ ഗ്രാമക്കമ്മറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനാഘോഷം സംഘടിപ്പിച്ചു
ഉദുമ:വിശ്വകര്‍മ്മ സമുദായം എരോല്‍ ഗ്രാമക്കമ്മറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടി ഗ്രാമക്കമ്മറ്റി പ്രസിഡന്റ് കെ.ഉപേന്ദ്രന്‍ ആചാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നൃത്തം പഠിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ സൗജന്യ പരിശീലനം ഏര്‍പ്പെടുത്തുക, കുടിവെള്ള പെപ്പ് ലൈന്‍ വലിച്ചതിന്റെ ഭാഗമായി ഉള്‍പ്രദേശത്ത റോഡുകള്‍ തകരാറിലായത് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുക സി. പി. ഐ. എം പാലക്കി ബ്രാഞ്ച് സമ്മേളനം
അജാനൂര്‍:സി. പി.ഐ. എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്ന് വരുകയാണ്. സി.പി. ഐ.എം പാലക്കി ബ്രാഞ്ച്…
ഓണാഘോഷത്തിന്റെ ഭാഗമായി പോലിസ് മെഡല്‍ ജേതാവിനെ അനുമോദിച്ചു
ഉദുമ : കൊക്കല്‍ ഷണ്‍മുഖ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി പോലിസ് മെഡല്‍ ജേതാവ് കെ.എ.പി. നാലാം ബറ്റാലിയന്‍…
വെള്ളിക്കോത്ത് ഇടുവുംകുന്നില്‍ ഹൈമാസ് ലൈറ്റ് സ്റ്റാപിക്കുക, കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തകര്‍ന്ന റോഡുകള്‍ നന്നാക്കുക, ഇടുവുംകുന്നിലെ ഹെല്‍ത്ത് സെന്ററില്‍ സ്ഥിരമായ ഡോക്ടറെ നിയമിക്കുക: സി. പി. ഐ. എം തെരുഫസ്റ്റ് ബ്രാഞ്ച് സമ്മേളനം
വെള്ളിക്കോത്ത് :സി. പി. ഐ. എം തെരു ഫസ്റ്റ് ബ്രാഞ്ച് സമ്മേളനം സമാപിച്ചു.വെള്ളി ക്കോത്ത് ഇടുവുംകുന്നില്‍ ഹൈമാസ് ലൈറ്റ് സ്റ്റാപിക്കുക, കുടിവെള്ള…
സഹജീവി സ്‌നേഹവും കരുണയും ജീവിത ചര്യയാക്കണം: യതീംഖാന പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞാമദ്
കാഞ്ഞങ്ങാട്: മനുഷ്യ കുലത്തിനാകമാനം മാതൃകയായി ഭൂജാതനായ മുഹമ്മദ് നബിയുടെ ജീവിത മാതൃക ഏതു കാലത്തേക്കും പ്രസക്തമാണെന്നും സഹജീവി സ്‌നേഹവും കരുണയും ജീവിതത്തിലുടനീളം…
തുരുത്തി മുഹമ്മദിയ്യ മദ്‌റസയില്‍ നബിദിനം വിപുലമായി ആഘോഷിച്ചു
കാസറഗോഡ് : തുരുത്തി മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ വിപുലമായി നബിദിനം ആഘോഷിച്ചു. മുദരിസ് ടി കെ അഹ്മദ് ഫൈസി പ്രാര്‍ത്ഥന…
പടിഅപ്പം വിളമ്പി വടക്കരുടെ ഓണ വിശേഷങ്ങള്‍ക്ക് സമാപനമായി
പാലക്കുന്ന് : തെക്കന്‍ ജില്ലകളില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് ഓണാഘോഷമെങ്കില്‍ വടക്കന്‍ ജില്ലകളില്‍ ചിങ്ങം അവസാന നാള്‍ വരെയാണ് ഇത്…
തിരുവോണ ഘോഷയാത്രയും ഓണ പൂക്കള മത്സരവും നടത്തി
കാഞ്ഞങ്ങാട്: നാലപ്പാടം കണിയാം കുണ്ട് പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മയായ ജനകീയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍…