തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം! പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കായി ഡിഎന്‍എ പരിശോധന

തൃശ്ശൂര്‍ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 5 മൃതദേഹങ്ങളും…

വിദ്യാര്‍ഥികള്‍ക്കായുള്ള ‘കലപില’ സമ്മര്‍ ക്യാമ്പിന് തുടക്കമായി; കോവളം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ ഏപ്രില്‍ 26 വരെ

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘കലപില’…

വേമ്പനാട് കായലില്‍ ‘ക്ലീന്‍ ഡ്രൈവ്’; രേഖകളില്ലാത്ത ഹൗസ്‌ബോട്ടുകള്‍ക്കെതിരെ തുറമുഖ വകുപ്പിന്റെ നടപടി

ആലപ്പുഴ: വേമ്പനാട്ടു കായലിലെ മലിനീകരണം തടയുന്നതിന്റെ ഭാഗമായി കടുപ്പമേറിയ നടപടികളുമായി തുറമുഖ വകുപ്പ്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോ കൃത്യമായ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാത്ത…

പേരാമ്പ്രയ്ക്ക് പിന്നാലെ പാലക്കാടും സ്ട്രോങ്ങ് റൂം തുറക്കുന്നു

പാലക്കാട്: പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം വിവാദം കെട്ടടങ്ങും മുന്‍പേ പാലക്കാടും സമാനമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ്…

ഇന്‍സ്റ്റാഗ്രാം സൗഹൃദം കെണിയായി; 19-കാരനെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിയും സുഹൃത്തും പിടിയില്‍

ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 19-കാരനെ ഹണിട്രാപ്പില്‍ കുടുക്കി മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റിലായി.…

മദ്യപാനത്തെച്ചൊല്ലി വഴക്ക്; ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

സെക്ടര്‍ 9-ലെ അംബേദ്കര്‍ നഗറില്‍ ടാക്‌സി ഡ്രൈവറായ ദീപക് കുമാര്‍ (33) ഭാര്യ സോനം ബായിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം…

സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല കവര്‍ന്നു

ചേളന്നൂര്‍: രാത്രിയില്‍ മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു. പാലത്ത് കണിക്കോട്ടുമ്മല്‍ വിജേഷിന്റെ ഭാര്യ വിനീതയുടെ…

കോണ്‍ഗ്രസിന്റെ പുനരധിവാസ പദ്ധതി വഴിമുട്ടുന്നു; വീട് നിര്‍മ്മാണത്തില്‍ പുരോഗതിയില്ലെന്ന് പരാതി

കോണ്‍ഗ്രസ് വാഗ്ദാനം പാലിക്കുമെന്നും പദ്ധതി മുടക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍…

കാത്തിരിപ്പിന് വിരാമം! ജയറാം-കാളിദാസ് ചിത്രം ‘ആശകള്‍ ആയിരം’ ഒടിടിയിലേക്ക്, സ്ട്രീമിംഗ് നാളെ മുതല്‍

നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും ഒന്നിച്ചഭിനയിച്ച ചിത്രം എന്ന പ്രത്യേകതയോടെ എത്തിയ ആശകള്‍ ആയിരം കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ്…

ചുട്ടുപൊള്ളുന്ന കേരളം: പാലക്കാട് 40 ഡിഗ്രി കടന്നേക്കും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണം ചുട്ടുപൊള്ളുന്ന കേരളം: പാലക്കാട് 40 ഡിഗ്രി…

മണ്ണെണ്ണ വിലയില്‍ വന്‍ വര്‍ധന! ഇരട്ടി പ്രഹരമേറ്റ് തീരദേശം

ചൂട് വര്‍ധിച്ചതോടെ മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് നീങ്ങുന്നതിനാല്‍ വള്ളങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധന ഉപഭോഗവും ചെലവും വീണ്ടും വര്‍ധിപ്പിക്കുന്നു മണ്ണെണ്ണയുടെ…

നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. എം കെ റാമിനെ പുറത്താക്കും; എട്ട് അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

കോളേജില്‍ നടക്കുന്നത് ക്രൂരമായ ‘സ്റ്റാഫ് റാഗിംഗ്’ ആണെന്നും വിദ്യാര്‍ത്ഥികളുടെ സമരം നിരീക്ഷിക്കാന്‍ മാനേജ്മെന്റ് രഹസ്യമായി ആളെ വെച്ചെന്നും ഉള്ള ഗുരുതര വെളിപ്പെടുത്തലുകള്‍…

കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി

ഉപഭോഗം ഇനിയും ഉയര്‍ന്നാല്‍ വിതരണ ശൃംഖലയെ ബാധിക്കുമെന്നും, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ പ്രാദേശികമായി വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍…

കണികണ്ടുണര്‍ന്ന് കേരളം; ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍, ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്

സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ വിഷുക്കണി ദര്‍ശനത്തിനായി ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് കണികണ്ടുണര്‍ന്ന് കേരളം; ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍,…

കേരളം വെന്തുരുകുന്നു; ചരിത്രത്തിലാദ്യമായി വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍

ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്നതോടെ…

ഗാര്‍ഹിക എല്‍പിജിയുടെ വിതരണം ഉറപ്പാക്കി എച്ച്പിസിഎല്‍

കൊച്ചി: ഏപ്രില്‍ 1 മുതല്‍ 12 വരെയുള്ള കാലയളവില്‍ രാജ്യത്ത് 1.54 കോടി എല്‍പിജി സിലിണ്ടറുകള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തതായി…

നിതിന്‍ രാജിന്റെ മരണം! ആരോപണ വിധേയരായ അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടായേക്കും

സഹപാഠികളായ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ മരണത്തിന് പിന്നിലെ മാനസിക പീഡനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍…

ശബരിമല സ്വര്‍ണക്കൊള്ള കേസ്! കെ.പി. ശങ്കരദാസിന്റെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നീ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വൈകിയതോടെയാണ് ശങ്കരദാസ് സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലന്‍സ്…

കേരളത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും…

വിഷു വിപണിയില്‍ ആശ്വാസം; കണിവിഭവങ്ങള്‍ക്ക് വില കുറവ്, സദ്യവട്ടങ്ങള്‍ ഒരുക്കാന്‍ പച്ചക്കറികള്‍ റെഡി

വിഷുക്കണിയുടെ ഐശ്വര്യമായ കണിവെള്ളരികള്‍ ഇപ്പോള്‍ വിപണിയില്‍ സജീവമാണ് ഇത്തവണത്തെ വിഷു വിപണി സാധാരണക്കാര്‍ക്ക് ആശ്വാസകരമാകുന്നു. വിഷുസദ്യയ്ക്ക് ആവശ്യമായ പച്ചക്കറികള്‍ക്കും പ്രധാന കണിവിഭവമായ…