തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈഡ്രോപോണിക് കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നരക്കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പിടിയില്‍. കര്‍ണാടക ബെല്ലാരി സ്വദേശിയായ യുവാവാണ് സംഭവത്തില്‍ പിടിയിലായത്. 3.63 കിലോഗ്രാം കഞ്ചാവാണ് പ്രതിയുടെ ബാഗില്‍ നിന്ന് ലഭിച്ചത്. ബെല്ലാരിയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയാണ് പിടിയിലായ പ്രതി.

Leave a Reply

Your email address will not be published. Required fields are marked *