കൊച്ചി: ദാദസാഹേബ് പുരസ്‌ക്കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് മോഹന്‍ലാല്‍. ഇത്രയും കാലത്തെ അഭിനയത്തിനിടയിലെ ഏറ്റവും വലിയ അവാര്‍ഡാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.