ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല മലപ്പുറം പൊന്നാനിയില്‍ ദേശീയപാതയിലെ സര്‍വീസ് റോഡില്‍ രണ്ട് ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച്…
Kerala
തീരക്കടല്‍ ചൂടാകുന്നു; വലയൊഴിഞ്ഞ് മത്തിയും അയലയും, വിപണിയില്‍ വില കുതിക്കുന്നു
താപനില ഉയരുന്നതിനൊപ്പം കടല്‍വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചിരിക്കുകയാണ് ആലപ്പുഴ: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ തീരക്കടലില്‍ മത്സ്യലഭ്യത വന്‍തോതില്‍…
മകനെ വഴക്കുപറഞ്ഞ അധ്യാപകന് നേരെ ആക്രമണം; മദ്യലഹരിയില്‍ വീട്ടില്‍ക്കയറി മര്‍ദിച്ച് യുവാവ്
മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ശരത്, അധ്യാപകനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു ഇടുക്കി: ചെറുതോണിയില്‍ ഒന്നാം ക്ലാസ്സുകാരനായ…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 4-ന് കേരളത്തില്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ഏപ്രില്‍…
ഈസ്റ്റര്‍ വിഷു വിപണി സജീവം; ഏപ്രില്‍ ഒന്ന് മുതല്‍ സപ്ലൈകോ ഫെയറുകള്‍ തുടങ്ങുന്നു
സപ്ലൈകോയുടെ ഔട്ട്ലെറ്റുകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പണ്‍ ലഭിക്കും സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്കായി…
ബെവ്കോയില്‍ ഇനി പണം നേരിട്ട് നല്‍കാം; ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു
പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബെവ്കോ മാനേജ്മെന്റ് ഈ തീരുമാനമെടുത്തത് സംസ്ഥാനത്തെ ബെവ്കോ പ്രീമിയം കൗണ്ടറുകളില്‍ മദ്യം…
എസ്എസ്എല്‍സി പരീക്ഷ ഇന്ന് തീരും; ഏപ്രില്‍ 16 മുതല്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍
സംസ്ഥാനത്തുടനീളം 3,031 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത് സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. മാര്‍ച്ച് 5-ന് ആരംഭിച്ച…
വടക്കന്‍ കേരളത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത! മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
മഴയോടൊപ്പം തന്നെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം സംസ്ഥാനത്ത്…
അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍
കഴിഞ്ഞ മാര്‍ച്ച് 15-നാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊല്ലം: തൃക്കരുവയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ…
കോയമ്പത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു
നിയന്ത്രണം വിട്ട കാറുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയിലെ മധുക്കരയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ രണ്ട് മലയാളികളടക്കം മൂന്ന്…
ഈസ്റ്റര്‍-വിഷു വിപണി ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി; 21 വരെ പ്രത്യേക സര്‍വീസുകള്‍! ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം
ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 42 അധിക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.…
‘പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം’; മാറ്റത്തിന്റെ പാതയില്‍ സംസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് നടന്ന വന്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട്…
ഇന്ന് ഓശാന ഞായര്‍; യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയില്‍ വിശ്വാസികള്‍
യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കലുകളുമായി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമാവുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍…
വയനാട്ടില്‍ വീടിനുമുറ്റത്ത് വെച്ച് വയോധികയെ കാട്ടാന ആക്രമിച്ചു; ഗുരുതര പരിക്ക്
വീഴ്ചയുടെ ആഘാതത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വയനാട് സുല്‍ത്താന്‍ ബത്തേരി മൂടക്കൊല്ലിയില്‍…
മലിനീകരണത്തിന് ഒരു ലക്ഷം പിഴ, 5 വര്‍ഷം തടവ്! ഡി.ജെ. ആഘോഷങ്ങള്‍ക്ക് പോലീസിന്റെ പൂട്ടിടല്‍
നിയമലംഘനം നടത്തുന്നവരുടെ ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പിടിച്ചെടുക്കാന്‍ പോലീസിനും റവന്യൂ അധികാരികള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട് സംസ്ഥാനത്തെ ഉത്സവഘോഷയാത്രകളിലും പൊതുപരിപാടികളിലും തീവ്രമായ ശബ്ദ-വെളിച്ച…
കേരളത്തില്‍ വേനല്‍മഴ കനക്കുന്നു; ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ സജീവമാകുമെന്ന്…
അച്ഛനെ മദ്യപിക്കാന്‍ വിളിച്ചു; സുഹൃത്തുക്കളെ ഹെല്‍മെറ്റ് കൊണ്ട് തല്ലിച്ചതച്ച് മകന്‍
നാലാഞ്ചിറയിലുള്ള ഒരു സ്വകാര്യ വസ്തുവില്‍ ബിനുവും കുടുംബവും സുഹൃത്തുക്കളും ഇരിക്കവെയാണ് കണ്ണന്‍ അവിടേക്ക് അതിക്രമിച്ചു കയറിയത് തിരുവനന്തപുരം: ഉള്ളൂരില്‍ പിതാവിനെ മദ്യപിക്കാന്‍…
മാമ്പഴം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡനം; 43-കാരന് ആറ് വര്‍ഷം തടവും പിഴയും
2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത് ഇടുക്കിയില്‍ പന്ത്രണ്ടു വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ആറ് വര്‍ഷം തടവും പിഴയും…
ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി വേനല്‍മഴ; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത് സംസ്ഥാനത്ത് തുടരുന്ന കടുത്ത വേനല്‍ച്ചൂടിന് ശമനമേകി ഇന്നുമുതല്‍ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…
ഹോട്ടല്‍ മുറികളില്‍ എംഡിഎംഎ കച്ചവടം; മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍
മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഇയാള്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത് തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിവന്ന മുന്‍…