ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌കരണവും സ്വകാര്യമേഖലയില്‍ ജോലിനേടുന്നവര്‍ക്ക് 15,000 രൂപയും; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌കരണമുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജിഎസ്ടിയില്‍ അടുത്തതലമുറ മാറ്റങ്ങള്‍…

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ വീടിന് തീയിട്ട് യുവാവ്; യുവതിയുടെ നില ഗുരുതരം

പഞ്ചാബ്: പഞ്ചാബില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീടിന് തീയിട്ട് യുവാവ്. യുവതിയുടെ വീടിനടുത്ത് പച്ചക്കറി കച്ചവടം നടത്തുന്നയാളാണ് വീടിന് തീയിട്ടത്.…

വാണിജ്യ എല്‍പിജിക്ക് വില കുറഞ്ഞു: ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍

എണ്ണ വിപണന കമ്പനികള്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്‌കരിച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക്…

കര്‍ണാടകയില്‍ സഹോദരന്റെ മക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: സഹോദരന്റെ കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി യുവാവ്. ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കമ്മസാന്ദ്രയിലാണ് നാടിനെ നടുക്കിയ സംഭവം…

ഹരിയാനയില്‍ ഭൂകമ്പം: ഡല്‍ഹിയിലും പ്രകമ്പനം

ഹരിയാനയിലെ ഝജ്ജാറിനടുത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി-എന്‍സിആര്‍ മേഖലയിലുടനീളം പ്രകമ്പനം സൃഷ്ടിച്ചു. ഝജ്ജാറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുകിഴക്കായും ഡല്‍ഹിയില്‍…

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ട്രെയിന്‍ യാത്രയ്ക്കിടെ പീഡിപ്പിച്ചു; സംഭവം മഹാരാഷ്ട്രയില്‍

മഹാരാഷ്ട്ര: പതിനാറുകാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി ട്രെയിന്‍ യാത്രയ്ക്കിടെ ബലാത്സഗം ചെയ്‌തെന്ന് പരാതി. മഹാരാഷ്ട്രയിലെ താനെയില്‍ ജൂണ്‍ 30നായിരുന്നു സംഭവം. ഡോംബിവ്?ലി സ്വദേശിയായ…

ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

ഡല്‍ഹി: ഡല്‍ഹിയില്‍ അത്യുഷ്ണം, പലയിടങ്ങളിലും താപനില 45 ഡിഗ്രി കടന്നു. അടുത്ത രണ്ടുദിവസം കൂടി കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ…

ഫുഡ് ഡെലിവറി ഏജന്റെന്ന വ്യാജേന 22 കാരന്‍ കടത്തിയത് അനധികൃത ആയുധങ്ങള്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഫുഡ് ഡെലിവറി ഏജന്റെന്ന വ്യാജേന ജോലി ചെയ്തിരുന്ന യുവാവില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തു. സുധാന്‍ഷു എന്ന…

കൊവിഡ് കേസുകള്‍ ഉയരുന്നു: ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 4,000 കടന്നു

ദേശീയ തലത്തിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 4,000 കടന്നു. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലാണ്…

രാജ്യത്ത് 4000 കടന്ന് കോവിഡ് കേസുകള്‍

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലെ വര്‍ധന തുടരുകയാണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ 4026 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 65…

ശക്തമായ കാറ്റ്: ഇന്‍ഡിഗോ വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയത് അരമണിക്കുറോളം വൈകി

ന്യൂഡല്‍ഹി: ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ലാന്‍ഡിംഗ് പൈലറ്റ് വൈകിച്ചു. റായ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന…

കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; അഞ്ച് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടക ബെളഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യം പകര്‍ത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനും സംഘവുമാണ് ആക്രമണത്തിന്…

രാജ്യത്ത് കോവിഡ് വര്‍ധിക്കുന്നു: സജീവ കേസുകള്‍ 3,961 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 സജീവ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യ-ക്ഷേമ മന്ത്രാലയം (MoHFW) തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.…

ബസില്‍ വെച്ച് പൂച്ച കരഞ്ഞതിന് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമര്‍ദനം

ബെംഗളൂരു: ബസില്‍ പൂച്ചയുമായി കയറിയ യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമര്‍ദനം. ബെംഗളൂരുവിലെ സാറ്റലൈറ്റ് – പീനിയ ബിഎംടിസി ബസിലെ മഞ്ജുനാഥ് എന്ന യാത്രാക്കാരനാണ്…

സിനിമ ചിത്രീകരണസംഘത്തിലെ മലയാളി യുവാവ് കൊല്ലൂരില്‍ നദിയില്‍ മുങ്ങിമരിച്ചു

മംഗളൂരു: കാന്താര 2 സിനിമയുടെ ചിത്രീകരണസംഘാംഗമായ മലയാളി യുവാവ് കൊല്ലൂരില്‍ സൗപര്‍ണിക നദിയില്‍ മുങ്ങിമരിച്ചു. വൈക്കം ടിവി പുരം റോഡില്‍ പള്ളിപ്രത്തുശ്ശേരി…

തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: തിരുപ്പൂരിലെ നഴ്‌സിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു നഴ്സിന്റെ മൃതദേഹം കണ്ടെത്തിയത്. മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ…

സുസ്ഥിരതയും ഊര്‍ജ പരിവര്‍ത്തനവും; ചര്‍ച്ച സംഘടിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്

കോയമ്പത്തൂര്‍: സുസ്ഥിര ഊര്‍ജ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍ റസിഡന്‍സി ടവേഴ്‌സില്‍ വച്ച് ‘സസ്‌റ്റൈബിലിറ്റി ആന്‍ഡ്…

ഭാര്യയേയും ആദ്യ വിവാഹത്തിലെ മകളെയും കൊലപ്പെടുത്തി മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

ഗുവാഹത്തി: ഗുവാഹത്തിയില്‍ അരുംകൊല നടത്തിയതിന് പിന്നാലെ ജീവനൊടുക്കി മധ്യവയസ്‌കന്‍. ഭാര്യയേയും, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയുമാണ് 47 കാരന്‍ കൊലപ്പെടുത്തിയത്. ലോഹിത്…

ബെംഗളൂരുവില്‍ രേഖകളില്ലാത്ത 90 ലക്ഷം പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ഹുബ്ബള്ളിയില്‍ കാറില്‍ അനധികൃതമായി കടത്തിയ 90 ലക്ഷം രൂപയുമായി മൂന്നുപേര്‍ അറസ്റ്റില്‍. രേഖകളില്ലാതെ പണം കൊണ്ടുപോകുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കേശവ്പുര്‍ പൊലീസ്…

സ്വത്ത് മകള്‍ക്ക് മാത്രം കൊടുത്ത് അച്ഛന്‍; സഹോദരിയെയും 3 വയസുള്ള മകളെയും വെടിവെച്ച് കൊന്ന് യുവാവ്

ലഖ്‌നൗ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെയും 3 വയസുള്ള മകളെയും വെടിവെച്ച് കൊന്ന് യുവാവ്. മഹേര ചുംഗി എന്ന സ്ഥലത്ത് വെച്ച്…