കാഞ്ഞങ്ങാട്: ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിയ റിയലോണം പൊന്നോണം ഷോപ്പ് ആന്‍ഡ് വിന്‍ ലക്കി ഡ്രോ സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക്…
Latest News
ലോക അധ്യാപക ദിനത്തില്‍ ഗുരുക്കന്മാരെ ആദരിച്ച് കാഞ്ഞങ്ങാട് ഡിവൈന്‍ കോളേജ് പ്രീ.ഡിഗ്രി 1981- 83 ബാച്ച് കൂട്ടായ്മ ‘ഓര്‍മ്മയോരം. 83’
കാഞ്ഞങ്ങാട്: ഡിവൈന്‍ കോളേജ് കാഞ്ഞങ്ങാട് 1981- 83 ല്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്ന് സൗഹൃദ സംഗമവും…
വയോജനങ്ങള്‍ക്ക് സ്‌നേഹ സംഗമം ഒരുക്കി തെക്കേക്കര മാതൃ സമിതി
പാലക്കുന്ന്: അന്താരാഷ്ട്രവയോജന ദിനത്തിന്റെ ഭാഗമായി ഉദുമ തെക്കേക്കര പ്രാദേശിക മാതൃസമിതി സ്‌നേഹ സംഗമം നടത്തി. പള്ളിക്കര ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ സംഗമത്തില്‍…
പാര്‍ഥന ഫലിച്ചെന്ന് ദമ്പതികള്‍; കാണ്‍പൂര്‍ സ്വദേശികള്‍ പാലക്കുന്ന് ക്ഷേത്രത്തില്‍ തുലാഭാര സമര്‍പ്പണവും കുഞ്ഞിന്റെ ചോറൂണും നടത്തി
പാലക്കുന്ന്: വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അമ്മയാകാന്‍ നടത്തിയ പ്രാര്‍ഥന ഫലിച്ചതില്‍ സന്തുഷ്ടരായ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ ദമ്പതികള്‍ പാലക്കുന്ന് കഴകം ഭഗവതി…
രാമായണമാസത്തില്‍വീടുകളില്‍ രാമായണ പാരായണം നടത്തിയവരെ ആദരിച്ചു.
കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സമിതിയും കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ശ്രീ സര്‍വ്വജനിക ഗണേശോത്സവ സമിതിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൊളവയല്‍ രാജരാജേശ്വരി…
കാഞ്ഞങ്ങാട് രാജേശ്വരി മഠത്തില്‍ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നടന്നു
കാഞ്ഞങ്ങാട്: കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവി സങ്കല്‍പ്പമുള്ള ഹൊസ്ദുര്‍ഗ്ഗ് രാജേശ്വരി മഠത്തില്‍ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. ഒക്ടോബര്‍ ഒന്ന്…
എല്‍പിജി വില വീണ്ടും വര്‍ധിച്ചു
ഉത്സവകാലം അടുത്തിരിക്കെ സാധാരണക്കാരന് വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധനവ്. ഒക്ടോബര്‍ 1 മുതല്‍ വാണിജ്യ സിലിണ്ടറിന്…
ഇന്‍സ്റ്റാഗ്രാം തുറന്നാല്‍ ഇനി ആദ്യം കാണുക ഈ കാര്യം
ലോകമെമ്പാടും റീല്‍സ് വീഡിയോകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാധ്യത മുതലെടുക്കാന്‍ ഇന്‍സ്റ്റാഗ്രാം ഒരു പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമായും ഇന്ത്യയിലെ…
സമസ്ത പ്രാര്‍ത്ഥന ദിനം പ്രാര്‍ത്ഥന സംഗമവും അനുസ്മരണവും സംഘടിപ്പിച്ചു
കീഴൂര്‍ : സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരം കീഴൂര്‍ ജംഗ്ഷന്‍ ഇനായത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്ന പ്രാര്‍ത്ഥന സംഗമവും…
പി കെ ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ അന്തരിച്ചു.…
സ്വര്‍ണവായ്പ കൂടുന്നു, പണയസ്വര്‍ണം വിറ്റഴിക്കുന്ന സംഘങ്ങള്‍ സജീവം; തട്ടിപ്പുകള്‍ വ്യാപകം
കൊച്ചി: സ്വര്‍ണവില ചരിത്രപരമായ ഉയരങ്ങളില്‍ എത്തിയതോടെ സ്വര്‍ണവായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, തിരിച്ചടവ് മുടങ്ങുന്നതോടെ പണയ സ്വര്‍ണം…
വൈദ്യുതി വയറില്‍ കുടുങ്ങിയ ഓല നീക്കം ചെയ്യുന്നതിടെ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം
ഉദുമ : വീട്ടിലേക്കുള്ള വൈദ്യുതി സര്‍വീസ് കമ്പിയില്‍ കുടുങ്ങിയ ഓല നീക്കം ചെയ്യുന്നതിനിടെ അബന്ധത്തില്‍ കിണറ്റില്‍ വീണ യുവാവ് മരണപ്പെട്ടു. ഉദുമ…
ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം; സംഘാടക സമിതി രൂപീകരിച്ചു
ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയില്‍ ഒക്ടോബര്‍ രണ്ടിന് നടക്കും. പരിപാടിയുടെ വിജയത്തിന് സംഘാടകസമിതി രൂപീകരിച്ചു.…
ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ധനസമാഹരണവുംനടന്നു
രാവണീശ്വരം: കോതോളംകര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ധന സമാഹരണ ഉദ്ഘാടനവും നടന്നു. മുന്‍…
969 കിലോ ഭാരം; തൂക്കം നോക്കാന്‍ ക്രെയിന്‍ വേണം; ഈ മത്തങ്ങ വേറെ ലെവലാണ്
മോസ്‌കോ: 969 കിലോ ഭാരമുള്ള മത്തങ്ങയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. റഷ്യയിലെ മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അപ്പോത്തിക്കിരി ഗാര്‍ഡന്‍സില്‍ നടന്ന ‘ഭീമാകാര…
സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്സ്
കോളിച്ചാല്‍ : ദേശീയ പാതയുടെ സമാന്തര റോഡായ മലയോര ഹൈവേയില്‍ കാട് മൂടി സിഗ്‌നല്‍ ബോര്‍ഡുകള്‍ കാടും മുള്‍പ്പടര്‍പ്പും മൂടി കാഴ്ച…
എത്തിച്ചംസഞ്ചരിക്കുന്ന ലൈബ്രറിക്ക്ബേഡഡുക്കയില്‍ തുടക്കം
ലൈബ്രറി സൗകര്യമില്ലാത്ത ഉന്നതികളിലെ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും സമഗ്ര ശിക്ഷാ കേരള കാസര്‍കോടും ബി ആര്‍ സി…
വെളിച്ചെണ്ണവില റെക്കോര്‍ഡില്‍; ലിറ്ററിന് 500 രൂപ കടന്നു, തേങ്ങവിലയും കുതിക്കുന്നു
ഓണക്കാലത്തെ വിപണി ഇടപെടലിനുശേഷം വെളിച്ചെണ്ണവില വീണ്ടും കുതിക്കുകയാണ്. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 479-ലേക്ക് കുറച്ചിരുന്നെങ്കിലും ഇപ്പോള്‍ 495ല്‍ എത്തി. പ്രമുഖ…
ഇന്റര്‍ലോക് കട്ടകള്‍ ഇളകുന്നു കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമില്‍ ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ അപകടം നിശ്ചയം
പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നവര്‍ ശ്രദ്ധിക്കുക. അവിടെ പാകിയ ഇന്റര്‍ലോക് കട്ടകള്‍ അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞും ഇളകിയും സുഗമ…
കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളവും വിവിധ കലാപരിപാടികളും നടന്നു.
കാഞ്ഞങ്ങാട്: ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. പരിപാടിയുടെ ഭാഗമായി ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന്…