ബേഡഡുക്ക താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക നിവാസികള്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 28. വിലാസം- ബേഡഡുക്ക താലൂക്ക് ആസ്ഥാന ആശുപത്രി, ബേഡഡുക്ക പി.ഒ – 671541., കാസര്‍കോട്. ലാബ് ടെക്നീഷ്യന്‍ – യോഗ്യത ബി.എസ്.സി എം.എല്‍.ടി, ഡി.എം.എല്‍.ടി കൂടിക്കാഴ്ച്ച മാര്‍ച്ച് അഞ്ചിന് രാവിലെ പത്ത്. ഇസിജി ടെക്നീഷ്യന്‍ – യോഗ്യത വിഎച്ച്എസ്.സി ഇസിജി, ഗവ. അംഗീകൃത ഇ.സി.ജി ടെക്നീഷ്യന്‍ കോഴ്സ്. കൂടിക്കാഴ്ച്ച മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് 12. ഡാറ്റഎന്‍ട്രി ഓപ്പറേറ്റര്‍ – യോഗ്യത ഡിഗ്രി, ഡിസിഎ. കൂടിക്കാഴ്ച്ച മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് രണ്ട്
ഫോണ്‍ – 9497142452, 9447043551.