രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്‌സനായി ശ്രീലത പി വി യെതിരഞ്ഞെടുത്തു.
മഹിളാ അസോസിയേഷന്‍ പനത്തടിഏരിയ സെക്രട്ടറി ,കെ എസ് കെ ടി യു പനത്തടി ഏരിയ പ്രസിഡന്റ് ,
പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു.
മുന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയാണ്.