കരിമ്പനച്ചാലില്‍ പരേതനായ മാണിയുടെയും മറിയാമ്മയുടെയും മകന്‍ ചാക്കോ നിര്യാതനായി

കള്ളാര്‍ കരിമ്പനച്ചാലില്‍ പരേതനായ മാണിയുടെയും മറിയാമ്മയുടെയും മകന്‍ ചാക്കോ (64)നിര്യാതനായി. സംസ്‌ക്കാരം 21.2.2026
ശനിയാഴ്ച രാവിലെ 10 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ പരേതയായ ലീലാമ്മ മൈലപ്പറമ്പില്‍ കുടുംബാംഗം. സഹോദരങ്ങള്‍ ലീലാ സണ്ണി വെളുത്താമൂട്ടില്‍, മേരി മാത്യു പാറത്തോട്ടുംകാര, ബേബി മാണി, വത്സ ബിജു കല്ലുറുമ്പേല്‍, ഡെയ്‌സി സ്റ്റീഫന്‍ കോളങ്ങായില്‍, ദീപ സിനോജ് പുതുപ്പള്ളിമാലില്‍.

Leave a Reply

Your email address will not be published. Required fields are marked *