രാജപുരം:കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്‌സനായി രമ ബി യെ തിരഞ്ഞെടുത്തു.
മുന്‍കള്ളാര്‍ ഗ്രാമപഞ്ചായത്തംഗം, സിഡിഎസ് മെമ്പര്‍, എഡി എസ് പ്രസിഡണ്ട്, തൊഴിലുറപ്പ് പദ്ധതിയില്‍ മേറ്റ്, കള്ളാര്‍ വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡണ്ട് , മഹിളാ കോണ്‍ഗ്രസ്സ് മുന്‍ കള്ളാര്‍ മണ്ഡലം പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.