രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് അവധിക്കാലത്ത് വായിക്കാന്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു. 71 ഓളം…
Latest News
കാഞ്ഞങ്ങാട് മാവുങ്കാല്‍ ജംഗ്ഷനില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം
രാജപുരം: നാഷണല്‍ ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, കാഞ്ഞങ്ങാട് മാവുങ്കാല്‍ ജംഗ്ഷനില്‍ ഡ്രെയിനേജ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ കുഴിയെടുക്കുന്നതിനാല്‍, നാളെ…
കോടോം – ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രതിമാസ ഫയല്‍ അദാലത്ത് നടന്നു.
രാജപുരം: കോടോം – ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രതിമാസ ഫയല്‍ അദാലത്ത് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ടിവി ജയചന്ദ്രന്റെ നേതൃത്വത്തില്‍ 35 പരാതികള്‍…
വേനല്‍ മഴയില്‍ ടൗണുകളില്‍ പ്ലാസ്റ്റിക് മാലിന്യം നിറയുന്നു; പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത
വിവിധ ടൗണുകളില്‍ ദിനംപ്രതി മാലിന്യങ്ങള്‍ നിറയുമ്പോഴും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. പ്രധാന ടൗണുകളില്‍ എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പൊതുജനങ്ങള്‍ കടകളില്‍…
പൂടംകല്ല് താലൂക്കാശുപത്രിയിലേക്ക് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി.
രാജപുരം: പൂടംകല്ല് താലൂക്കാശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ താലൂക്കാശുപത്രിയിലേക്ക് നൈറ്റ്…
ബെംഗളൂരുവില്‍ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവിതമൊടുക്കി;
ഫോണ്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരനെ വിവരമറിയിക്കുകയും അദ്ദേഹം വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത് ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ 13…
കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യ വോളി ഫെസ്റ്റ് വ്യാഴാഴ്ച
രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യ വോളി ഫെസ്റ്റ് വ്യാഴാഴ്ച (ഏപ്രില്‍ 16) വൈകുന്നേരം…
കേരളാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ജില്ലാതല സെലക്ഷന്‍ ട്രയൽസ്
കേരളാ ക്രിക്കറ്റ് അസ്സോസിയേഷന്റെ സംസ്ഥാന ക്രിക്കറ്റ് അക്കാദമിയിലേക്ക് 15 വയസ്സിനു താഴെയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല സെലക്ഷന്‍ ട്രയൽസ്…
കോവളത്തെ ക്ഷേത്രത്തിലും റെയില്‍വേ സ്റ്റേഷനിലും മോഷണം! പ്രതി പിടിയില്‍
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ കോവളം പോലീസ് ഉടന്‍ തന്നെ വിവരം റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു കോവളത്തെ ക്ഷേത്രത്തിലും റെയില്‍വേ…
ഗാനലോകത്തെ മായാജാലക്കാരി! 20 ഭാഷകളിലായി 12,000 ഗാനങ്ങള്‍; ഗിന്നസ് ചരിത്രമെഴുതിയ അത്ഭുത പ്രതിഭയ്ക്ക് വിട
സംഗീതം ലോകത്തിന് ആശാ ഭോസ്ലെ നല്‍കിയത് വെറും പാട്ടുകളല്ല, മറിച്ച് പലര്‍ക്കും ആശ്വാസമേകുന്ന ഔഷധമായിരുന്നു ആ ശബ്ദം. സിനിമയ്ക്ക് അവര്‍ നല്‍കിയ…
തളിപ്പറമ്പ് രാജരാജേശ്വര സന്നിധിയില്‍ അനന്ത് അംബാനി; ക്ഷേത്ര നവീകരണത്തിനായി 15 കോടി രൂപയുടെ സമര്‍പ്പണം
കഴിഞ്ഞ രണ്ടാം തീയതി ക്ഷേത്രദര്‍ശനം നടത്തിയ വേളയില്‍ അദ്ദേഹം 3 കോടി രൂപയുടെ ചെക്ക് നേരിട്ട് കൈമാറിയിരുന്നു തളിപ്പറമ്പ്: ഉത്തരകേരളത്തിലെ അതിപുരാതനവും…
ബലമായി എച്ച്‌ഐവി രക്തം കുത്തിവെച്ചു! 22 വയസ്സുകാരി ആത്മഹത്യ ചെയ്തുകഴിഞ്ഞ മാസം 11-നാണ് യുവതിയുടെ വീട്ടില്‍ വെച്ച് പ്രതി ക്രൂരകൃത്യം നടത്തിയത്
ബലമായി എച്ച്‌ഐവി രക്തം കുത്തിവെച്ചു! 22 വയസ്സുകാരി ആത്മഹത്യ ചെയ്തുഹൈദരാബാദ്: വിവാഹാലോചനയില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ബന്ധുവായ യുവാവ് ബലമായി എച്ച്‌ഐവി ബാധിത…
നാലുദിവസത്തെ തിരച്ചിലിനൊടുവില്‍ നോവായി ശ്രീനന്ദ; മൃതദേഹം 1500 അടി താഴ്ചയില്‍ കണ്ടെത്തി
മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്നാലുദിവസത്തെ തിരച്ചിലിനൊടുവില്‍ നോവായി ശ്രീനന്ദ; മൃതദേഹം 1500 അടി താഴ്ചയില്‍…
പ്രതിസന്ധിയിലായി പ്രവാസികള്‍; ഗള്‍ഫ് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു, ഹജ്ജ് യാത്രകള്‍ ഏപ്രില്‍ 18 മുതല്‍
യു.എ.ഇയില്‍ വിസ കാലാവധി കഴിഞ്ഞാല്‍ ആദ്യദിനം 250 ദിര്‍ഹവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 50 ദിര്‍ഹം വീതവുമാണ് പിഴയെന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവാത്ത…
യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടും; കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് സണ്ണി ജോസഫ്
പേരാവൂര്‍ നിയോജകമണ്ഡലത്തിലെ നാലാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു സണ്ണി ജോസഫിന്റെ ഈ പ്രതികരണം യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടും;…
വികസന തുടര്‍ച്ചയ്ക്കായി ജനവിധി; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
വികസന തുടര്‍ച്ചയ്ക്കായി ജനവിധി; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍കേരളത്തിന്റെ വികസന കുതിപ്പിന് കരുത്ത് പകരാന്‍ എല്‍ഡിഎഫിന് മാത്രമേ സാധിക്കൂ എന്ന…
കേരളം ജനവിധി തേടുന്നു; 140 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു
ആകെ 883 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി സംസ്ഥാനത്തൊട്ടാകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത് കേരളം ജനവിധി തേടുന്നു; 140…
സൗദിയില്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; 69 തസ്തികകളില്‍ കൂടി 100 ശതമാനം സ്വദേശിവല്‍ക്കരണം!
രാജ്യത്തെ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം സൗദി അറേബ്യയിലെ…
മലയാറ്റുകര കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനംഉടനടി നിര്‍ത്തിവെക്കണം:
എണ്ണപ്പാറ ജനകീയ സമിതിയുടെഅനിശ്ചിതകാല സത്യാഗ്രഹ സമരം നാളെ മുതല്‍ എണ്ണപ്പാറ : മലയാറ്റുകര കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം ഉടനടി നിര്‍ത്തിവെക്കണംഎണ്ണപ്പാറ ജനകീയ…
അപ്പോളോയെ മറികടക്കാന്‍ ആര്‍ട്ടെമിസ് II; ചന്ദ്രനിലേക്ക് പകുതി ദൂരം പിന്നിട്ട് ചരിത്രക്കുതിപ്പ്!
ആവേശകരമായ യാത്രയ്ക്കിടയിലും യാത്രികര്‍ക്ക് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ദൗത്യത്തിന്റെ ആദ്യ ദിനം മുതല്‍ ഓറിയോണ്‍ പേടകത്തിലെ ടോയ്ലറ്റ് സംവിധാനം…