രാജപുരം: കോടോം – ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രതിമാസ ഫയല്‍ അദാലത്ത് നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ടിവി ജയചന്ദ്രന്റെ നേതൃത്വത്തില്‍ 35 പരാതികള്‍ പരിശോധിച്ച് 26 എണ്ണത്തിന് പരിഹാരം കണ്ടെത്തി. 9 എണ്ണം തുടര്‍ നടപടികള്‍ക്കായി വിട്ടു.
ഭരണ സമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.