ചുള്ളിക്കര സെന്റ് മേരീസ് ക്നാനായാ കത്തോലിക്കാ ദേവാലയ ജുബിലിയിലേക്ക് അനുയോജ്യമായ ലോഗോയും ആപ്തവാക്യവും ക്ഷണിക്കുന്നു

രാജപുരം: ചുള്ളിക്കര സെന്റ് മേരീസ് ക്നാനായാ കത്തോലിക്കാ ദേവാലയ ജുബിലിയിലേക്ക് അനുയോജ്യമായ ലോഗോയും ആപ്തവാക്യവും ക്ഷണിക്കുന്നു.ക്രൈസ്ത മുല്യം, ബൈബിള്‍ പാരമ്പര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണംആപ്തവക്യം.
അയക്കേണ്ട അവസാന തിയ്യതി മെയ് 1.
അയക്കേണ്ട വാട്സാപ്പ് നമ്പര്‍ : 7559061490,
9446046438,
9446296264.

Leave a Reply

Your email address will not be published. Required fields are marked *