സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍നൂറ് ശതമാനം വിജയത്തിളക്കത്തോടെ ചെറുപനത്തടിസെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെപ്ലസ് ടു ഫസ്റ്റ് ബാച്ച് വിദ്യാര്‍ത്ഥികള്‍

രാജപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയത്തിളക്കത്തോടെ ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ് ടു ഫസ്റ്റ് ബാച്ച് വിദ്യാര്‍ത്ഥികള്‍ .25 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍
6 കുട്ടികള്‍ ഡിസ്റ്റിംങ്ഷനും 19 കുട്ടികള്‍ ഫസ്റ്റ് ക്ലാസ്സും നേടിയാണ് തിളക്കമാര്‍ന്ന ഈ വിജയം കരസ്ഥമാക്കിയത്. 89% മാര്‍ക്ക് നേടി ആന്‍സെല്ല ഷിജോ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി . വിജയികളെ പ്രിന്‍സിപ്പലും മാനേജ്‌മെന്റും അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *